മുഖപ്രസംഗം

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ
മോഹൻ കാക്കനാടൻ

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും ഗർവും തലയ്ക്കു പിടിക്കുമ്പോൾ ഇവരുടെ കാഴ്ച മങ്ങുന്നു; അഥവാ സാധാരണ ജനങ്ങളൊക്കെ ഇവരുടെ കാഴ്ചക്കയ്പ്പുറമാകുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിട്ടുള്ള...

ലേഖനം

നഗ്നൻ മാത്രമല്ല രാജാവ്...
വിജു വി. നായര്‍

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം? ജവഹർലാൽ നെഹ്‌റു തൊട്ട് മൻമോഹൻ വരെ കോൺഗ്രസ് നേതൃത്വങ്ങൾക്കു കീഴിൽ ടി...

നേര്‍രേഖകള്‍ 

മിഷൻ ഫാക്‌ലാന്റ് റോഡ്
കാട്ടൂർ മുരളി

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി ചാർത്തുന്ന വിവിധ സ്ഥലനാമങ്ങൾ പോലും അവയിൽ ചിലതാണ്. അക്കൂട്ടത്തിൽ ഒന്നാണ് ബ്രിട്ടീഷുകാരനായ...


നോവലിസ്റ്റുകളെ ദൈവവും ആരാധിക്കുന്നു
സുഭാഷ് ചന്ദ്രൻ

ഞാൻ മാറിനിന്നുകൊണ്ട് പറയുകയല്ല. കാലം തെറ്റിച്ച് കഥപറയാൻ ദൈവത്തിനു കഴിയില്ല. ദൈവത്തിന് ക്രമബദ്ധമായിട്ടു മാത്രമേ കഥപറയാൻ കഴിയൂ. കാലം തെറ്റിച്ചു കഥപറയാനുള്ള കഴിവ് നോവലിസ്റ്റിനു മാത്രമേയുള്ളൂ. അതുകൊണ്ട്...

മാമ, എന്റെയും അമ്മ
ടി.ഡി. രാമകൃഷ്ണൻ

2014-ൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം എന്റെ നാലാമത്തെ നോവൽ മാമ ആഫ്രിക്ക ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ സീരിയലൈസ്...

ഓർമ: പത്മരാജന്റെ മരണം
ഗൂഡ്‌നൈറ്റ് മോഹൻ

ഗുഡ്‌നൈറ്റ് മോഹന്റെ ഓർമക്കുറിപ്പുകളുടെ സമാഹരണമാണ് മോഹനം. മലയാളത്തിലെ പ്രമുഖ നടീനടന്മാരും സംവിധായകരും എഴുത്തുകാരുമായും തനിക്കുള്ള സൗഹൃദം ഈ പുസ്തകത്തിൽ കടന്നു വരുന്നു. മലയാളം വായന വളരെ മോശമാെണങ്കിലും മൂന്ന്...


ജീവിതത്തിലേക്ക് തുറന്നുവെച്ച ആകാശങ്ങൾ
ഷൗക്കത്ത്

ഒന്ന് ജനിച്ചത് മനുഷ്യനായിട്ടായിരുന്നു. പെട്ടെന്നാണ് മുസ്ലിമായത്. പിന്നെ പാലുവായ്ക്കാരൻ, തൃശൂർക്കാരൻ, കേരളീയൻ, ഇന്ത്യൻ, ഏഷ്യൻ. മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ചില മനുഷ്യരെ കണ്ടുമുട്ടി. തലതിരിഞ്ഞ മനുഷ്യർ! അവർ പിന്നിലോട്ടു...

അപ്പുറം ഇപ്പുറം: ഭക്തിയും...
സജി എബ്രഹാം

നമ്മുടെ സമകാലിക നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട പദങ്ങളാണ് നവോത്ഥാനവും മാനവികതയും. ഈ വാക്കുകൾ ഉദിച്ചു പടർന്ന ചരിത്ര സന്ദർഭങ്ങൾ മനസ്സിലാക്കിയവർക്കറിയാം ഇപ്പോഴത്തെ വെറുപ്പിന്റെ മൂലകാരണങ്ങൾ. നെറി കെട്ട...

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ...
രാജേഷ് കെ എരുമേലി

പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരി ക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ ഒരു കുടുംബത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ജീ വിക്കുന്ന നാല് ആണുങ്ങൾ...

വായന

പി. രാമന്റെ പുതിയ കവിതാസമാഹാരത്തിന്റെ പേര്, 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്' എന്നാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എന്നാലോചിച്ച് ചുഴിഞ്ഞിറങ്ങുമ്പോഴാണ് ഉറക്കം ...
(ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ എന്ന നോവലിന്റെ വായനാനുഭവം) മലയാളിയുടെ ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് ...
(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും 'ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ' എന്നും വിളിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ ...
കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ്. ചില പ്രത്യേക ...
ആമുഖം പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ 'ബംഗാളി കലാപം' (2019). അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തുന്ന ഭാഗ്യാനേ്വഷണ ...
ടി ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന ഏറ്റവും പുതിയ നോവൽ ഏറെ പുതുമകൾ നിറഞ്ഞതാണ്. ദേശീയ പ്രസ്ഥാനവും പൊതു വിദ്യാഭ്യാസവും ...