സാഹിത്യ വേദി മെയ് മാസ ചർച്ചയിൽ മനോജ് മുണ്ടയാട്ട്

മുംബൈ സാഹിത്യ വേദി മെയ് മാസ ചർച്ചയിൽ മനോജ് മുണ്ടായട്ടിന്റെ കഥകളെ അധികരിച്ചു നടന്ന ചർച്ചയിൽ കെ.ആർ. നാരായണൻ സംസാരിക്കുന്നു. ഡോ. വേണുഗോപാൽ, മനോജ് മുണ്ടയാട്ട് എന്നിവർ സമീപം.

സാഹിത്യവേദിയിൽ ഗോവിന്ദനുണ്ണി സംസാരിക്കുന്നു.