where to buy jalra online in canada buy levitra professional canada lanzol buy online buy ursodiol mexico

മുഖപ്രസംഗം

കൊറോണയും ആസന്നമായ പട്ടിണി...
മോഹൻ കാക്കനാടൻ

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ വൈറസ് മനുഷ്യരാശിയുടെ ഭാഗധേയം നിർണയിക്കുന്നതിൽ ഇത്രയേറെ സ്വാധീനം ചെലുത്തുമെന്നു ആരും വിചാരിച്ചിരുന്നില്ല. മനുഷ്യൻ നേരിടാനിടയുള്ള ഏറ്റവും വലിയ ദുരന്തം...

ലേഖനം

ബഹുമാനപ്പെട്ട കൂട്ടുപ്രതി
വിജു വി. നായര്‍

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും തെളിഞ്ഞും ഹുറേ വിളിക്കുന്നവരും ഒരുവശത്ത്. അവരുടെ അശ്വമേധത്തിൽ വിരണ്ട് ഭരണഘടനാമന്ത്രം ചൊല്ലുന്നവർ...

നേര്‍രേഖകള്‍ 

മുംബൈ മലയാളിയും മറാഠിഭാഷയും
കാട്ടൂർ മുരളി

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും അവിടത്തെ ഭാഷ സംസാരിക്കാനെങ്കിലും പഠിക്കണമെന്നുള്ളത്. അതൊരു അലിഖിത നിയമമാണ്. കാരണം, ഭാഷ...


ഓർമ: ഞങ്ങളുടെ പ്രിയപ്പെട്ട...
ഡോ. ജയ പി.എസ്.

റോസമ്മ ജോർജ് കാക്കനാടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് സെപ്തംബർ 14-ന് 26 വർഷം തികയുന്നു. കാക്കനാടൻ കുടുംബത്തിന്റെ നെടുംതൂണായിരുന്ന അമ്മച്ചിയെ കുറിച്ച് ഒരു ചെറുമകളുടെ ഓർമ. എന്തുകൊണ്ട് അമ്മച്ചിയെ...

കാട് എന്ന കവിത
രാജേഷ് ചിറപ്പാട്

മലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്. മലയാള ഭാഷയുടെ മാനകീകരണത്തിനുമപ്പുറം പാർശ്വവത്കൃതമായ നിരവധി ഭാഷകളുടെ സ്വത്വത്തെ ഇന്ന് കവിത...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...
കാട്ടൂര്‍ മുരളി

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ, അല്ലെങ്കിൽ വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ബാലകൃഷ്ണൻ....


ശീർഷക നിർമിതിയും കഥയുടെ...
സുനിൽ സി.ഇ.

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം...

അകത്തുള്ള വൈറസ്, പുറത്തുള്ള...
സജി എബ്രഹാം

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക് അമർച്ച ചെയ്യപ്പെട്ടും പിന്നെ പേരു മാറി പേരു മാറി അതിസൂക്ഷ്മങ്ങളായ വൈറസുകൾ...

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു...
രാജേഷ് കെ എരുമേലി

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ (ഉത്തമഗീതം) വിശുദ്ധ പ്രണയത്തിന്റെ മാനിഫെസ്റ്റോ തുറന്നിടുകയാണ് ടി.ഡി. രാമകൃഷ്ണൻ...

വായന

മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്‌സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്ന തന്റെ പുതിയ ...
മനുഷ്യന്റെ ഭാവനകളും സ്വപ്‌നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള കിനാവള്ളികളാണ്. ജീവിതത്തെ മുറുകെപിടിക്കാനും തിരികെപിടിക്കാനുമുള്ള സകല ...
ഈ വർഷത്തെ പൂർണ്ണ ഉറൂബ് നോവൽ അവാർഡ് കരസ്ഥമാക്കിയ റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവലിന്റെ ഒരു വായന കുട്ടിക്കാലത്ത് അമ്മൂമ്മ ...
പ്രവാസിയായ മലയാളി അധ്യാപകന്‍ കെ.എസ് റജി രചിച്ച 'മുയല്‍ ഒരു മാംസ ഭോജിയാണ്' എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം മാവേലിക്കര ബിഷപ്പ് ...
മൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുകയും, അവരെ ...
ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്. കാലാതിവർത്തിയായ റഷ്യൻ സാഹിത്യകാരൻ ദസ്‌തെയ്‌വ്‌സ്‌കിയുടെ 'കാരമസോവ് ...
Skip to toolbar