പ്രവാസിശബ്‌ദം ശ്രീമാൻ സ്മാരക പുരസ്കാരം കാട്ടൂർ മുരളിക്ക് സമ്മാനിച്ചു.

പ്രവാസിശബ്ദം പത്രാധിപർ ഹരിനാരായണൻ സംസാരിക്കുന്നു.
കാട്ടൂർ മുരളി, സിബി സത്യൻ, മോഹൻ കാക്കനാടൻ, ജി. വിശ്വനാഥൻ എന്നിവർ സമീപം.
കാക്ക പത്രാധിപർ മോഹൻ കാക്കനാടൻ സംസാരിക്കുന്നു.
കാട്ടൂർ മുരളിയുടെ മറുപടി പ്രസംഗം.