അവരവർക്ക് പുറത്തുള്ളതിനെയെല്ലാം 'അപര'മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രചിച്ച, "മൈത്രിയുടെ ലോകജീവിതം". ആമുഖത്തിൽ, ഗ്രന്ഥകാര...
Read MoreArchives
ഞങ്ങള്‍ പാലക്കാട് തേന്നൂര്‍ എന്ന സ്ഥലത്ത് നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പറളിയിലേക്ക് താമസം മാറിയത് 1962–63 ലാണ്. അവിടെവെച്ചാണ് അച്ഛനും സുഹൃത്തുക്കളും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ഓരോരുത്തരു...
Read Moreഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും അത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരുവിധ പക്ഷാഭേദത്തോടും കൂടി പ്രവർത്തിക്കുക...
Read Moreആത്മീയാനുഭവത്തിന്റെ ദാഹജലവും തീക്ഷ്ണവിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്നു ഖലീല്‍ ജിബ്രാന്. മനുഷ്യാത്മാവിന്റെ ഉള്‍തൃഷ്ണക്ക് വേണ്ടിയുള്ള ഏകാന്ത ധ്യാനമാണ് ജീവിതമെന്ന് കണ്ടെത്തിയ കവിയു...
Read Moreവെള്ളരിപ്രാവിന്റെ നിറത്തിൽഇന്ന് ഞാനൊരുപട്ടം ഉണ്ടാക്കുന്നുപട്ടത്തിന് കവി അലാറീറിന്റെചിരിക്കുന്ന മുഖം നൽകുന്നുലോകമേ! ഞാൻ ആർക്കാണു വാക്ക് നൽകിയത്? പട്ടത്തിന് നീളമേറെയാണ്ചലിക്കുന്നത് ഗസ്സയിലെകാറ്റിലാണ...
Read Moreവിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്കാര രൂപവത്ക്കരണം, നാട്ടുപാരമ്പര്യങ്ങളുടെ തകര്‍ച്ച, അപമാനവീകരണം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത...
Read Moreഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും പാക്കിസ്ഥാനികളെയായാലും യൂണിഫോമിൽ നടത്തുന്ന കൊലപാതകങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് എന്‍...
Read Moreആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു കറുത്ത വഴികളിൽ ...
Read Moreനാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം അനശ്ചിതത്വം പോലെ ആകസ്മികമായാണ് യാത്രകളും സംഭവിക്കുന്നത്. വ്യത്യസ്തമായ പുസ്തകങ്ങൾ പോലെയാണ് ഓരോ യാ...
Read More