പ്രൊ: ടി ജെ ജോസഫിന്റെ നടുക്കുന്ന ഓർമ്മകൾ

അശ്വതി കെ

ക്രിസ്ത്യൻ കോളേജിൽ മൂന്നാം വർഷ ഡിഗ്രീ പരീക്ഷ നടക്കുമ്പോളാണ് പത്രങ്ങളിലൊക്കെ കോളജ് അധ്യാപകന്റെ കൈ വെട്ടിയ വാർത്തകൾ വന്നത്. ചാനലുകൾ മുഴുവൻ സമയവും ചർച്ചകൾ നടത്തിയതൊക്കെ ഇന്നുമോർക്കുന്നു. വായന കാര്യമായി ഇല്ലാത്ത സമയം, ആ മുഖം മാത്രം മനസ്സിൽ ഇന്നുമുണ്ട്. പതിനൊന്നു വർഷത്തിനിപ്പുറത്ത് 'അറ്റുപോകാത്ത ഓർമകൾ' വായിച്ചു തീർന്നപ്പോൾ…

പ്രണയം നിലവിലില്ലാത്ത ഒരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ

റിജേഷ് കാന്തള്ളൂർ

രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ അംബരചുംബികളായ രണ്ടു കെട്ടിടങ്ങൾ ചന്ദ്രനെ തൊട്ട് തീ പാളിച്ച് രണ്ടു പുകയെടുക്കുന്നത് പോലെ തോന്നും രണ്ടാണുങ്ങൾ തമ്മിൽ ഉമ്മ വെച്ച് സ്നേഹത്താൽ ഉൾപുളകം കൊള്ളുമ്പോൾ സദാചാരം പറയുന്നവരേ, കണ്ണിൽ മഞ്ഞ കേറി നാവു കൊണ്ട് മലം തുപ്പുന്നവരേ, നിങ്ങൾക്കു നേരെ വാക്കുകളുരഞ്ഞ് തെറിക്കാറ്റു വീശും…

ഒടിസൂചിക: ഭാവന (വായന)യിലെ ഭ്രമകല്പനകൾ

ആസിഫ് കൂരിയാട്

മനുഷ്യനിലെ ഭയം/പേടി എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ഹൊറർ നോവലുകളും സിനിമകളും കച്ചവടവിജയം നേടിയത്. ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുക എന്നത് ഇന്നും നാം അനുവർത്തിച്ച് പോരുന്ന ഒരു നയമാണല്ലൊ? കുട്ടിക്കാലത്ത് നാം കേട്ട വാമൊഴി കഥകളിൽ മിക്കതിലും ഇത്തരത്തിൽ ഭയത്തിന്റെ അംശം…

Skip to toolbar