ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ഇതിനകം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൊതുജനാരോഗ്യ രംഗത്തിന് മനുഷ്യരാശി കണ്ട ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിയുകയും ചെയ്തിരിക്കുന്ന കോവിഡ് മഹാമാരി മാനസിക ആരോഗ്യ രംഗത്തും പുതിയ വെല്ലുവിളികൾ ഉയർത്തിക്കഴിഞ്ഞു. പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ ബാധിക്കുമ്പോഴും ഈ പകർച്ചവ്യാധിയെ തടയാനുള്ള 'അടച്ചിരിക്കൽ' പ്രക്രിയ മധ്യവർഗ കുടുംബങ്ങളിലെ വ്യക്തികളുടെ…
ഹരാരിയുടെ വാക്കുകൾ അസത്യമോ അതിഭാവനയോ?
ഫാ. മാത്യു നിലമ്പൂര്‍
നമുക്കിനിയും പുറകിലേക്ക് നടക്കാൻ കഴിയില്ല. ഈ നൂറ്റാണ്ടിൽ തന്നെയോ അതോ അടുത്ത നൂറ്റാണ്ടിലോ വലിയ മാറ്റം സംഭവിക്കും. അത് സാപ്പിയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI അഥവാ കൃത്രിമ ബുദ്ധി) തമ്മിലുള്ള സാങ്കേതികമായ പോരാട്ടത്തിന്റെ കാലമായിരിക്കും. ആ പോരാട്ടത്തിൽ മനുഷ്യവംശം പ്രവചിക്കാൻ കഴിയാത്ത ഒരു ദുർഗതിയിലേക്ക് വരികയും ചെയ്തേക്കാം.തന്റെ പുസ്തകങ്ങളിലൂടെ…