മഹാമാരി ഉയർത്തുന്ന മാനസിക പ്രതിസന്ധികൾ

മഹേഷ്

ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ഇതിനകം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൊതുജനാരോഗ്യ രംഗത്തിന് മനുഷ്യരാശി കണ്ട ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിയുകയും ചെയ്തിരിക്കുന്ന കോവിഡ് മഹാമാരി മാനസിക ആരോഗ്യ രംഗത്തും പുതിയ വെല്ലുവിളികൾ ഉയർത്തിക്കഴിഞ്ഞു. പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ ബാധിക്കുമ്പോഴും ഈ പകർച്ചവ്യാധിയെ തടയാനുള്ള 'അടച്ചിരിക്കൽ' പ്രക്രിയ മധ്യവർഗ കുടുംബങ്ങളിലെ വ്യക്തികളുടെ…

ഹരാരിയുടെ വാക്കുകൾ അസത്യമോ അതിഭാവനയോ?

ഫാ. മാത്യു നിലമ്പൂര്‍

നമുക്കിനിയും പുറകിലേക്ക് നടക്കാൻ കഴിയില്ല. ഈ നൂറ്റാണ്ടിൽ തന്നെയോ അതോ അടുത്ത നൂറ്റാണ്ടിലോ വലിയ മാറ്റം സംഭവിക്കും. അത് സാപ്പിയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI അഥവാ കൃത്രിമ ബുദ്ധി) തമ്മിലുള്ള സാങ്കേതികമായ പോരാട്ടത്തിന്റെ കാലമായിരിക്കും. ആ പോരാട്ടത്തിൽ മനുഷ്യവംശം പ്രവചിക്കാൻ കഴിയാത്ത ഒരു ദുർഗതിയിലേക്ക് വരികയും ചെയ്തേക്കാം.തന്റെ പുസ്തകങ്ങളിലൂടെ…

കോവിഡ് കച്ചവടത്തിലെ അറിയാ കണക്കുകൾ

മഹേഷ്

കൊറോണ പലർക്കും കൊയ്ത്തുകാലമാണ്. പ്രത്യേകിച്ചും ആശുപത്രികൾക്ക്. ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിയെ ഫലപ്രദമായി ചെറുക്കാനാവാതെ രാജ്യം ഇന്ന് നട്ടം തിരിയുകയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ രോഗത്തിന് ഇരകളാകുന്നത്. മരണസംഖ്യയാകട്ടെ അനുദിനം കുതിച്ചുയരുന്നു. ഇതിനിടയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ നിരാലംബരായ രോഗികളെ ചൂഷണം ചെയ്യുകയാണ് അവർക്കു ആശ്രയമാകേണ്ട…

മൈന

സിനി കെ.എസ്.

പ്രസവ വാർഡിൻ്റെ ജനലിനപ്പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടു മഴകൾക്കിടയിൽ ആകാശം എത്രമാത്രം നിശബ്ദവും കനപ്പെട്ടതുമായിരിക്കുമോ അത്രത്തോളം നിറം മങ്ങിയതായിരുന്നു മൈനയുടെ അമ്മയുടെ മനസ് പെട്ടെന്ന്, പെയ്യുന്ന മഴ കടന്ന് ഒരാൾ മൈനയുടെ അടുത്ത് വന്നു. അവളുടെ മുഖത്ത് മഴക്കുഞ്ഞുങ്ങളെ വീഴ്ത്തി കുനിഞ്ഞ് ഉമ്മ വച്ചു. കിടന്ന് ഉലഞ്ഞു പോയ…

പരാഗണങ്ങള്‍: അഴിയലിന്റെ ശ്രുതികള്‍

എം.പി. പ്രതീഷ്

സംസ്‌കാരത്തിന്റെ ഭാഗമായാണ് ഭാഷയെ കാണുക പതിവ്. എന്നാല്‍ സംസ്‌കാരത്തിന്റെ ആരംഭത്തിന് മുമ്പോ അതിനൊപ്പമോ ഭാഷ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടാവണം. ആദിമ മനുഷ്യരുടെ ഭാഷ, ഭാഷയ്ക്കു മുമ്പത്തെ ഭാഷയാണ്. പ്രകൃതിയിലെ ഒഴുക്കുകള്‍ക്കും ഒലികള്‍ക്കും കുറുകേ കടക്കാനുള്ള മനുഷ്യരുടെ പോരാട്ടങ്ങളില്‍ത്തന്നെ ഭാഷയുടെ വേരുകള്‍. സംസ്‌കാരം എന്നത് ഈ മുറിച്ചു കടക്കല്‍, എതിരിടല്‍, മുകളി…

ആള്‍ക്കൂട്ടത്തില്‍ തനിയെ!

മഹേഷ്

തന്നെ ഏറ്റവുമധികം സ്വാധീനിച്ച ആനന്ദിന്റെ ആൾക്കൂട്ടത്തെക്കുറിച്ചു മുതിർന്ന പത്രപ്രവർത്തകനായ മഹേഷ് എഴുതുന്നു. മൂന്നു പതിറ്റാണ്ടുകളോളമായി നഗരത്തിൽ ജീവിക്കുന്ന മഹേഷിന്റെ അഭിപ്രായത്തിൽ അമ്പതു കൊല്ലം പിന്നിട്ട 'ആൾക്കൂട്ട'ത്തിന്റെ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു. ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പിടി അസ്തിത്വവ്യഥകളുമായി മുംബൈയിലെ വി.ടി സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ അമ്പരപ്പും…

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു പ്രതിപക്ഷം ഓരോ അഞ്ച് വർഷവും മാറിമറിഞ്ഞു സംസ്ഥാന ഭരണം കയ്യാളുന്ന ആ ശീലം നമ്മൾ തുടർന്നു പോരുമ്പോഴാണ് 'ഉറപ്പാണ് എൽ.ഡി.എഫ്.' എന്ന ഓജസ്സുറ്റ മുദ്രാവാക്യവുമായി കേരളക്കരയെ പിടിച്ചുലച്ചു കൊണ്ട് ഇടത്പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.…

പരിണാമത്തിൽ

നികിത

ഇപ്പോൾ നീ ക്ഷേത്രപ്പടവുകൾ ഒന്നൊന്നായി കയറി ചെല്ലുന്നു. പകൽ നിന്റെ നെഞ്ചിൽ തൊട്ടു ചിതറുന്നു. ഒരു സഹ്യാദ്രിക്കാറ്റ് പാഞ്ഞെത്തി നിന്റെ നെഞ്ചിൽ മുട്ടി അമരുന്നു. മണ്ഡപത്തിൽ നിന്റെ വധു, നിനക്ക് അഭിമുഖം നിന്നു കൊണ്ട് പുഞ്ചിരിക്കുന്നുണ്ട്.അല്പം കുനിഞ്ഞു മുന്നോട്ടാഞ്ഞു കൊണ്ട് നീ അവളുടെ പിന്കഴുത്തിൽ, മുടിയിഴകൾ വകച്ചു മാറ്റിക്കൊണ്ട്…

പ്രണയത്തിന്റെ താക്കോൽ

പ്രീത ജെ. പ്രിയദർശിനി

തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു. എനിക്കും നിനക്കുമിടയിൽ ആരുമറിയാതെ കുതിച്ചു പായുകയാണ് ഒരു തീവണ്ടി. നിന്റെ കണ്ണുകളിൽ വിരിഞ്ഞ മഞ്ഞ സൂര്യകാന്തികൾ എന്നും എന്റെ…

ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന ഇന്ദുഗോപൻ കഥകൾ

ഡോ. മിനിപ്രസാദ്

ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ എന്തും കൈയ്യെത്തിപ്പിടിക്കാം എന്ന വ്യാമോഹത്തിലും താൻ എന്തൊക്കെയോ ആയിത്തീർന്നു എന്ന തോന്നലിലും സ്വയം നെഗളിച്ച് നടക്കുന്ന മഹാഭൂരിപക്ഷമാണ് ഇപ്പോൾ പൊതുവായി മനുഷ്യവർഗ്ഗം. ഇതേ മനുഷ്യനെ ഒരു നിർവചനത്തിന്റെ ഏതെങ്കിലും പരിധിയിൽ…

Skip to toolbar