കാർത്ത്യായനി മേനോൻ: ജഹാംഗീർ ആർട്ട് ഗ്യാലറിയുടെ മലയാളി സാരഥ്യം

കാട്ടൂർ മുരളി

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് ദൈനംദിന പ്രവർത്തനങ്ങളുടെ സാരഥ്യം ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്ന ഒരു മലയാളി വനിതാ സാന്നിധ്യമാണ് തലശ്ശേരിക്കാരിയായ കാർത്ത്യായനി മേനോൻ. ഒരു ചിത്രകാരിയോ ചിത്രകലയുടെ ആരാധികയോ അല്ലാതിരുന്നിട്ടും എം.എഫ്. ഹുസൈൻ അടക്കമുള്ള ലോകപ്രശസ്തരും…

മുക്കുവൻ

അനിൽകുമാർ ഡി.

അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു ആഴക്കടലിൽ രാത്രി കണ്ടു ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു തിരമാലയിൽ പാട്ടു കേട്ടു ശബ്ദം തുടങ്ങിയത് അവിടെനിന്ന് ഒറ്റയാകൽ അവരുടേത് ചലനത്തിന്റെ ഒന്നും രണ്ടും മൂന്നും നിയമം അവർതന്നെ…

ആഗോളകലയിലെ തദ്ദേശീയ രാഷ്ട്രീയ ശബ്ദങ്ങൾ

ഡോ. ജോൺ സേവ്യർ

ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തി, മുൻ കായികതാരവും ഇപ്പോൾ ഒരു അന്താരാഷ്ട്ര സ്‌പോർട്‌സ് ലേഖകനുമായ ഫോർട് കൊച്ചി സ്വദേശിയായ ഒരു സുഹൃത്ത് എന്നോടു പങ്കുവച്ചതാണ് ഈ വെളിപ്പെടുത്തൽ. ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തുന്നതിന് രണ്ട് അർത്ഥമുണ്ട്. ഒന്ന്, ആഗോള സാംസ്‌കാരിക ഭൂപടത്തിൽ കൊച്ചി സ്വയം കണ്ടെത്തി. രണ്ട്, ലോകകലയുടെ…

‘കേരളീയചിത്ര’ത്തിന്റെ ‘രാജ്യാന്തര’ അതിർത്തികൾ

കെ.പി. രമേഷ്

രാജ്യാന്തരതലത്തിൽ അരങ്ങേറുന്ന ചിത്രപ്രദർശനങ്ങൾ, ലേലങ്ങൾ എന്നിവയിൽ കേരളീയരായ ചിത്രകാരന്മാരുടെ പേരുകൾ ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ചിത്രപ്രദർശനവാർത്തയെക്കാളും പ്രാധാന്യം ചിത്രവില്പനയ്ക്കാണെന്നു വരുന്നു നമ്മുടെ കാലഘട്ടത്തിൽ! അതൊരു സങ്കീർണവിഷയം തന്നെയാണല്ലോ. പുതിയ കാലയളവിൽ കല ജീവനോപാധിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, കല ഒരു തൊഴിൽസാദ്ധ്യതയായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ആസാമിലേക്കും ബംഗാളിലേക്കും…

റെയിൽവേസ്റ്റേഷൻ ശുചീകരണവുമായി ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ്

ശുചീകരണ സന്ദേശം പകർന്നു നൽകി ഗാന്ധി ജയന്തി ദിനത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഡോംബിവ്‌ലി സ്റ്റേഷനും പരിസരവും ഇന്ന് വൃത്തിയാക്കി. ഡയറക്ടർ ഡോക്ടർ ഉമ്മൻ ഡേവിഡിന്റെ നേതൃത്വത്തിൽ ഏകദേശം 150 ഓളം ആൾക്കാർ രാവിലെ തന്നെ സ്റ്റേഷൻ പരിസരത്തു…

പുനരാവിഷ്‌കാരം എന്ന സർഗാത്മകത

വിജയകുമാർ മേനോൻ

ഒരു കലാരചനയുടെ സ്വാധീനത്തിൽ നിന്ന് ഉണ്ടാകുന്ന മറ്റൊരു കൃതി 'മോഷണം' ആകണമെന്നില്ല. അതിൽ നിന്ന് പ്രചോദനം കിട്ടിയ വളർച്ചയുമാകാം. ആശ്രിത കൃതിയെ ഒരു കേന്ദ്ര ബിന്ദുവായി കണ്ട് തന്റെ ചിന്തകൾ / വീക്ഷണങ്ങൾ രചയിതാവ് സ്വന്തം കലാനിർമിതിയോട് ചേർക്കുന്നു. അപ്പോൾ കാഴ്ചക്കാർക്ക് രണ്ട് സമാന്തര ഭാവങ്ങൾ ലഭിക്കുന്നു. സാമ്യവും…

Skip to toolbar