നഗരത്തിരക്കിൽ
സിന്ദുമോൾ തോമസ്
നഗരത്തിരക്കിലൂടെ നടന്നു പോകുമ്പോഴാണ് അയാൾക്ക് അവളെ ചുംബിക്കണമെന്നു ആദ്യമായി തോന്നിയത്. "നമുക്ക് കടൽത്തീരത്ത് പോയാലോ?" അവർ നടന്നു. കടൽത്തീരത്തു നിറയെ ജലക്രീഡയ്ക്ക് വന്നവർ. പാതി നഗ്നർ. അവൾക്കു നാണമായി. "നമുക്ക് പൂന്തോട്ടത്തിൽ പോകാം". അയാൾ നടന്നു, അവളും. പൂന്തോട്ടത്തിൽ പൂക്കളേയില്ല. എങ്ങും കാടും പടലും. തീറ്റിയും കുടിയുമായി നടക്കുന്ന…