vigamox opthalmic sol buy online cheap where can i buy doxycycline online no prescription where to buy florinef where to buy retin-a gel

Blog

ഡോ. ഉമ്മൻ ഡേവിഡിന് പരിശുദ്ധ കാതോലിക്കാ ബാവയുടെ ആദരം

മലങ്കര ഓർത്തോഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡിനെ പൊന്നാട ചാർത്തിയും ഉപഹാരം നൽകിയും ആദരിച്ചു. മൂംമ്പൈ റോഹയിൽ നടത്തപ്പെട്ട ഓ.സി.വൈ.എം. ഗ്ലോബൽ കോൺഫറൻസിന്റെ വേദിയിലാണ് ആദരിക്കപ്പെട്ടത്.…

റെയ് മ‌ൺ പണിക്കർ: ജീവിതവും ദർശനവും

കെ. രാജൻ

പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ രാമുണ്ണി പണിക്കരുടെയും സ്‌പെയിൻകാരിയായ കാർമെ അലെമാണിയുടെയും മകനായ റെയ് മ‌ൺ പണിക്കർ 1918 -നു ബാർസിലോണയിൽ ‌ജനിച്ചു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം ജർമനിയിൽ പോയി പഠനം തുടർന്നു. 1946-ൽ കാത്തോലിക്ക പുരോഹിതനായ റെയ് മ‌ൺ 1954-ൽ ഇന്ത്യയിലേക്ക് യാത്രനടത്തി. മൈസൂർ യൂണിവേഴ്‌സിറ്റി, ബനാറസ്…

ഇവിടെ നിലാവിന് പ്രവേശനമില്ല

ഡോ. കല

നിലാവ് - എന്നു വിചാരിക്കുമ്പോഴേയ്ക്കും പതുപതുത്ത വെളുത്തരോമങ്ങളുള്ള പൂച്ചക്കുട്ടി പമ്മിപ്പമ്മി വരാറുണ്ട്. അത് ചിലപ്പോൾ ഓടി മരത്തിൽ കയറും, ഒളിച്ചിരിക്കും. അപ്പോ ഇങ്ങനെ ഇലകളൊക്കെ കിലുകിലാ ചിരിക്കും. കാമുകിമാർ ജനലുതുറക്കുന്നതും കാത്ത് പമ്മി നിൽക്കുന്ന പതിവുണ്ടതിന്. എന്നിട്ടോ, ജനൽപ്പടിയിലെ പാൽപ്പാത്രം തിടുക്കത്തിൽ തട്ടി മറിച്ചിട്ടൊരോട്ടമാണ്. മുറിവുകളിലൊക്കെ ഓർമയൊഴുകിപ്പരക്കലായി പിന്നെ.…

മനോജ് ജോൺ എ.എ.ഐ ഡയറക്ടർ

വാഷിംഗ്ടൺ: യുക്തിവാദി-ശാസ്ത്രപ്രചാരണ സംഘടനകളുടെ അന്താരാഷ്ട്ര ഫെഡറേഷനായ എതീസ്റ്റ് അലയൻസ് ഇൻറർനാഷണലിൻറെ (എ.എ.ഐ) ഡയറക്ടറായി മലയാളിയായ മനോജ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദവിയുള്ള സംഘടനയാണ് എ.എ.ഐ. അംഗ രാഷ്ട്രങ്ങളിലെ മതവിശ്വാസമില്ലാത്തവരെയും നാസ്തികരെയും ഐക്യരാഷ്ട്ര സഭയിൽ പ്രതിനിധാനം ചെയ്യാൻ നിയോഗിച്ചിരിക്കുന്നത് എ.എ.ഐയെയാണ്. കൗൺസിൽ ഓഫ് യൂറോപ്പിലും സമാനമായ പദവി…

കുടുംബ ഫോട്ടോ/കാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ്

പരിഭാഷ: ബെന്നി ഡൊമിനിക്

കാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ് 1902-ൽ ബ്രസീലിൽ മിനാസ് ജറാസിലെ ഇറ്റാബിറ എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ഖനിത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമാണ് ഇറ്റാബിറ. ബ്രസീലിയൻ ആധുനികതയുടെ മുഖ്യ വക്താവും ബ്രസീലിലെ ഏറ്റവും പ്രമുഖ കവിയുമായിരുന്നു കാർലോസ്. തികച്ചും സ്വകീയമായ ഒരു കാവ്യശൈലിയാണ് കാർലോസിന്റെ മുഖ്യ…

കമിതാക്കളും മരങ്ങളും

സുരേഷ് നാരായണൻ

തിരക്ക് കുറവുള്ള ഒരു ഞായറാഴ്ച വൈകുന്നേരം നഗരാതിർത്തിയിൽ രണ്ടു മരങ്ങൾ വാശിയോടെ തർക്കത്തിലേർപ്പെട്ടു. അപ്പുറത്തുള്ള ടൗൺഷിപ്പിലേക്ക് ആരാണു കൂടുതൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് എന്നായിരുന്നു തർക്കം! രണ്ടുപേരും വിട്ടുകൊടുത്തില്ല! അവസാനം തർക്കം മൂത്ത് ചില്ലകൾ കൊണ്ട് പരസ്പരം അവർ അടി തുടങ്ങി. അപ്പോൾ ദാ, 'പ്ധിം!' കിടക്കുന്നൂ ഒരു…

ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ

മധു ഇളയത്

മൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുകയും, അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതുപോലെ ചരിത്രവും വിദൂരമായ ഒരു ഭൂതകാലത്തിലിരുന്നു വർത്തമാനത്തെ രൂപപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങളെ പ്രക്ഷേപിക്കുന്നു.ഒരു മിത്തും ചരിത്രവും തമ്മിലുള്ള പ്രധാന അന്തരം ഇതത്രെ. മിത്തിനു ചരിത്രത്തിന്റെ പ്രച്ഛന്നവേഷം…

Skip to toolbar