മലമുകളിലെ കാട്ടില്‍ ഒരു വീട് തനിച്ചു നിൽപ്പുണ്ട് അതിനു വഴിതെറ്റിയെന്ന് തോന്നുന്നു അത് വെളുത്ത പുകയുടെ തൂവാല വീശുന്നുണ്ട്. കാട്ടിലുണ്ട് പലവഴികള്‍ ഏതിലൂടെ വന്നാല്‍ അതിനു നാട്ടിലെത്താം? റോഡരികിലോ പട്ടണത്തിലോ കടൽത്തീരത്തോ ഗ്രാമത്തിലോ പേടികൂടാതെ നിൽക്കാം; ശരിക്കും ഒരു വീടാകാം. അത് കൂടെ കൊണ്ട് പോരുമോ കാട്ടിലെ നിലാവിനെ…
ഓർമ: മഹേഷ് ഭായ് എന്ന പുണ്യം
ശബരീനാഥ്. എം
അടുത്തകാലത്ത് കോവിഡ് ബാധിച്ച് അന്തരിച്ച തന്റെ ഗുരുവും ഗുജറാത്തി മാധ്യമ പ്രവർത്തകനുമായിരുന്ന മഹേഷ് ത്രിവേദിയെ അനുസ്മരിക്കുകയാണ് ലേഖകൻ. ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രത്തിലെ പഴയ സഹപ്രവർത്തകരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ കണ്ട സുപരിചിതമായ ചിത്രം അവിചാരിതമായാണ് കണ്ണിലുടക്കിയത്. പ്രസിദ്ധ ഗുജറാത്തി മാധ്യമ പ്രവർത്തകൻ മഹേഷ് ത്രിവേദി കോവിഡ് ബാധിച്ച് അന്തരിച്ച…