ഒടുവിൽ നിങ്ങളെ തേടിയെത്തുമ്പോൾ..

മോഹന്‍ കാക്കനാടന്‍

രാഷ്ട്രീയത്തിലെ കെണികൾ സാധാരണക്കാരന് എന്നും മനസിലാ ക്കാനാവാത്തതാണ്. യുക്തിക്കുമപ്പുറമാവും പല കാര്യങ്ങളും സംഭവി ക്കുക. അത് നടത്തിയെടുക്കുന്നവർക്കാവട്ടെ വളരെ ബൃഹത്തായ ഒരു നയപരിപാടി അതിനു പുറകിൽ ഉണ്ടായിരിക്കും. അവരത് വെളിപ്പെടു ത്തുകയുമില്ല. എന്താണ് ചെയ്യാൻ പോകുന്നതെന്ന് പുറത്താരെയുമറിയി ക്കാതെ രഹസ്യമായി സൂക്ഷിച്ച് പ്രാവർത്തികമാക്കുക എന്ന് വിഷ്ണുശ ർമൻ അർത്ഥശാസ്ര്തത്തിൽ…

ദലിത് രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം

മോഹന്‍ കാക്കനാടന്‍

ജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ സാധാരണമല്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പീഡനത്തിനിരയാവുന്ന ദലിതുകളുടെ സംഖ്യ ഒട്ടും കുറഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തിളങ്ങുന്ന ഗുജറാത്തി'ലെ…

മൂഢസ്വർഗത്തിൽ നമുക്കും ജീവിക്കാം

മോഹന്‍ കാക്കനാടന്‍

ഈ ലക്കം കാക്ക തികച്ചും 'ആം ചെയർ' ജേർണലിസമാണ്. അതായത് ഇപ്പോൾ നമ്മുടെ പത്രക്കാരെല്ലാം ചെയ്യുന്ന 'തടി' കേടാവാതെയുള്ള പത്രപ്രവർത്തനം. നമുക്ക് ഗഡ്ചിരോളിയിലും ബസ്തറിലും എന്തു സംഭവി ക്കുന്നു എന്നറിയണ്ട; കാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 'ഭീകരവാദി'യുടെ സാധാരണ കുടുംബ പശ്ചാത്തലമോ അവന്റെ പെങ്ങൾക്ക് നേരിട്ട അപമാനമോ അറിയണ്ട, മിസോറാമിൽ…

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

മോഹന്‍ കാക്കനാടന്‍

സ്ത്രീപീഡനം രാജ്യമെങ്ങും വർദ്ധിച്ചുവരുന്ന ഒരു സാഹച ര്യമാണ് ഇപ്പോൾ നാം കണ്ടുവരുന്നത്. ഉൾനാടൻ ഗ്രാമങ്ങളും പരിഷ്‌കൃത നഗരങ്ങളും തമ്മിൽ ഇക്കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. ഗാർഹിക പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോകലുമൊക്കെ നിത്യസംഭവങ്ങളായി മാറുമ്പോഴും ഇതിന്റെയൊക്കെ കാരണം വസ്ര്തധാരണരീതിയും അമിതമായ സ്ര്തീസ്വാതന്ത്ര്യവുമാണെന്ന ബാലി ശമായ ന്യായവാദങ്ങളാണ് ചർച്ചകളിൽ പ്രധാനമായും മുഴ ങ്ങിക്കേൾക്കുന്നത്.…

വരള്‍ച്ചയില്‍ വലയുന്ന മറാത്ത്‌വാഡ

മോഹന്‍ കാക്കനാടന്‍

സൂര്യതാപമേറ്റ് ചുട്ടുപൊള്ളുകയാണ് മഹാരാഷ്ട്ര; പ്രത്യേകിച്ചും വിദര്‍ഭ, മറാത്ത്‌വാഡ പ്രദേശങ്ങള്‍. ലാത്തൂര്‍, പര്‍ഭാനി, യവത്മാള്‍, ബീഡ്, സോലാപൂര്‍, നാന്ദഡ് തുടങ്ങിയ ജില്ലകളില്‍ വരള്‍ച്ച അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു. കുടിക്കാന്‍ പോലും ജലം കിട്ടാതെ ജനം വലയുമ്പോള്‍ കലാപഭീതിയില്‍ ഭരണകൂടം പല സ്ഥലങ്ങളിലും സെക്ഷന്‍ 144 പ്രഖ്യാപിച്ചുകഴിഞ്ഞു. ജലസംഭരണികള്‍ക്കടുത്ത് അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന നിര്‍ദേശം…

കശ്മീർ പ്രതിസന്ധി എത്രത്തോളം

മോഹന്‍ കാക്കനാടന്‍

തോക്കിൻകുഴലിലൂടെ സമാധാനം സ്ഥാപിക്കാനാവുമെന്ന ഭരണവർഗത്തിന്റെ മൂഢമായ വിശ്വാസത്തിന്റെ ബാക്കിപത്രമാണ് ഇന്ന് കശ്മീർ. പതിറ്റാണ്ടുകളായി അവിടെ നടന്നുവരുന്ന സമരങ്ങൾക്ക് ഭീകരവാദമുഖം നൽകാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടി രിക്കുമ്പോൾതന്നെ അവിടെ അപ്രത്യക്ഷരാവുന്ന സാധാരണ ക്കാർ ഒരു ചോദ്യമായി മുന്നിൽ നിൽക്കുന്നു. മക്കളെ നഷ്ടപ്പെ ടുന്ന അമ്മമാർക്കും ഭർത്താക്കന്മാരെ നഷ്ടപ്പെടുന്ന സ്ര്തീകൾക്കും ഇവിടെ നിസ്സഹായരായി…

കാവിയുടെ കടന്നാക്രമണങ്ങൾ

മോഹന്‍ കാക്കനാടന്‍

ജനങ്ങൾ എന്ത് എഴുതണം അല്ലെങ്കിൽ എന്ത് കഴിക്കണം എന്ന് ഭരണകൂടം തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. തമിഴ്‌നാട്ടിൽ പെരുമാൾ മുരുകൻ ഭരണകൂടത്തിനോട് പ്രതിഷേധിച്ച് എഴുത്തുതന്നെ നിർത്തി. അദ്ദേഹം എന്തെഴുതി എന്ന് പോലും നോക്കാതെയാണ് ചുരുക്കം ചില വർഗീയവാദികൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. വരണാധികാരിയായ കലക്ടറോട് താൻ എഴുത്തു നിർത്തുന്നുവെന്ന്…

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

മോഹന്‍ കാക്കനാടന്‍

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ സമൂഹ ത്തിൽ ഇപ്പോൾ വർദ്ധിച്ചുവരികയാണ്. അതോടൊപ്പംതന്നെ ഭക്തിയും. ഇന്ത്യ കാവിയുടെ പുതപ്പണിയുമ്പോൾ ഇതിനോടൊക്കെയുള്ള ആവേശവും കൂടിവരുന്നു. എല്ലാം ഭാരതീയമാണെന്നും ശാസ്ര്തത്തിലൂന്നിയ പല കണ്ടുപിടിത്തങ്ങൾ പോലും ഭാരതത്തിന്റെ ഭൂതകാലമഹിമയുടെ ബാക്കിപത്രമാണെന്നും പ്രചരിപ്പിച്ച് ആത്മീയതയും ദേശീയതയും കൂട്ടിക്കുഴച്ച് വിനാശകരമായ ഒരു വേദാധിപത്യ സംസ്‌കാരം ഉണ്ടാക്കി യെടുക്കാനാണ് ചിലർ…