നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്‌കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴിഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്‌കാരിക നേട്ടങ്ങളെയും അവെന്റ എല്ലാവിധ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടും വിധം ഭരണകൂട ഭീകരത ഫണം നിവർത്തിയാടിക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്ന എഴുത്തുകാരനും അവന്റെ എഴുത്തുമാണ് ഭരണകൂടത്തെ അരിശം…
Drama
നാടകം: വളർത്തുമൃഗങ്ങൾ
ഡോ. ആർ.ബി രാജലക്ഷ്മി
നാടിന്റെ അകമാണല്ലോ നാടകം. മാന വ രാ ശി യു ടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്‌കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴി ഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്‌കാരിക നേട്ടങ്ങ ളെയും അവെന്റ എല്ലാവിധ സ്വാതന്ത്ര്യ ത്തെയും കൂച്ചുവിലങ്ങിടുംവിധം ഭരണകൂട ഭീകരത ഫണം നിവർത്തിയാടി…