ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

മോഹന്‍ കാക്കനാടന്‍

മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ജയ്ദീപ് ഡെയുടെ കൊലപാതകം പുറത്തുവരാനിരിക്കുന്ന വാർത്തകളെ പേടി ക്കുന്ന ആരൊക്കെയോ ഈ സമൂഹത്തിൽ ഉണ്ടെന്ന വസ്തുതയാണ് നമ്മുടെ മുന്നിൽ വീണ്ടും വെളിപ്പെടുത്തുന്നത്. പവായിൽ അംബരചുംബികൾ മാത്രമുള്ള ഹിരാനന്ദാനി സെൻട്രൽ അവന്യൂവിൽ പകൽവെളിച്ചത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു കൊലപാതകം എന്നതും ശ്രദ്ധേയമാണ്. റോഡുകൾപോലും ക്യാമറയുടെ നിരീക്ഷണവലയത്തിലുള്ള മുംബയിലെ…

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

മോഹന്‍ കാക്കനാടന്‍

മുംബയ് പ്രതിഭ തിയേറ്റേഴ്‌സിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് മാട്ടുംഗ മൈസൂർ അസോസിയേഷ ൻ ഹാളിൽ അരങ്ങേറിയ 'അവൻ അടുക്കളയിലേക്ക്' എന്ന നാടകം മുംബയ് മലയാള നാടകവേദി ഇപ്പോഴും ബാലാരിഷ്ടതകൾ പിന്നിട്ടിട്ടില്ല എന്നു വെളിവാക്കുന്നു. പ്രമേയത്തിലോ അവതരണത്തിലോ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ നാടകം ബെന്നി എബ്രഹാം, രതി…

മലയാള സിനിമ

മോഹന്‍ കാക്കനാടന്‍

എത്രയോ വർഷങ്ങൾക്കുശേഷം നൂറ്റിമുപ്പതോളം ചിത്രങ്ങൾ പുറത്തിറക്കി (2012-ൽ) മലയാള സിനിമ കുതിക്കുകയാണ്. ഇതിന്റെ ടേണോവർ മുന്നൂറു കോടിയിലധികം വരുമെന്നും കണ ക്കുകൾ കാണിക്കുന്നു. ഒരുപറ്റം പുതിയ സംവിധായകരും സാങ്കേ തിക വിദഗ്ദ്ധരും മറ്റു കലാകാരന്മാരും അതിനേക്കാളുപരി പുതുമുഖ നടീനടന്മാരും രംഗത്തെത്തുന്ന മലയാളസിനിമയുടെ മൊത്തം സംഭാവനയെന്തെന്നു ചോദിച്ചാൽ നിരാശയാവും പലപ്പോഴും…

ആശംസകളോടെ…

മോഹന്‍ കാക്കനാടന്‍

കാക്ക, പ്രസിദ്ധീകരണത്തിന്റെ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷം വളരെ ചുരുങ്ങിയ ഒരു കാലയളവാണെന്ന റിയാം. അക്ഷരങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങൾ വായനക്കാരിലെത്തിക്കുന്ന ദൗത്യം പ്രശംസാവഹമായി നിർവഹിക്കുന്ന, വലുതും ചെറുതുമായ ഒട്ടനവധി പ്രസിദ്ധീകരണങ്ങൾ നമ്മുടെ ഭാഷയിലുമുണ്ട്. ഇവയിൽ ചിലതൊക്കെ നൂറ്റാണ്ടുകൾ പിന്നിട്ടവയുമാണ്. മലയാളിയുടെ…