ഉണ്ണികൃഷ്ണൻ തിരുവാഴിയോട്: ആത്മാവിഷ്കാരത്തിന്റ ആവാഹനങ്ങൾ

മിനിഷ് മുഴുപ്പിലങ്ങാട്

ജന്മദേശത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ ഭാഗ്യംലഭിക്കാതിരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ദൽഹിയിൽ പ്രവാസത്തിന്റെ മഹത്തായ അരനൂറ്റാണ്ടു പൂർത്തിയാക്കിയ വേളയിൽ 'കാക്ക'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും ദൽഹി കേന്ദ്രീകരിച്ച് എം.പി. നാരായണപിള്ളയും കാക്കനാടനും ഒ.വി. വിജയനും എം. മുകുന്ദനും…

സിസ്റ്റർ ഫിലമിൻ മേരി: സന്യാസ ജീവിതത്തിനിടയിലെ പോരാട്ടങ്ങൾ

കാക്ക ന്യൂസ് ബ്യൂറോ

എൺപത്തേഴു വയസ്സ് പിന്നിട്ട് വിശ്രമ ജീവിതം നയിക്കുമ്പോൾ സിസ്റ്റർ ഫിലമിൻ മേരിക്ക് ഓർമിക്കാനുള്ളത് ഒരു കാലത്തെ തന്റെ പോരാട്ടങ്ങളുടെ കഥകളാണ്. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതി ന് വേണ്ടി എല്ലാ വർഷവും ജൂൺ മുതൽ ആഗസ്റ്റ് വരെ യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 1984-ൽ സിസ്റ്റർ ഫിലമിനും കൂട്ട രും…

സുരേഖ തായി: നിങ്ങള്‍ എലിയെ തിന്നിട്ടുണ്ടോ?

മാനസി

''നിങ്ങള്‍ എലിയെ ചുട്ടുതിന്നിട്ടുണ്ടോ?'' സുരേഖ ദല്‍വി ഒരു നേര്‍ത്ത ചിരിയോടെ സംസാരം തുടങ്ങിയത് അങ്ങനെയാണ്. ''ഇല്ല'' മുഖത്തു വന്ന അമ്പരപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ പറഞ്ഞു. ''മാഡം?'' ''ഇല്ല. കഴിഞ്ഞില്ല. അതെന്റെ മുന്നില്‍ വിശിഷ്ട ഭോജ്യം പോലെ വിളമ്പിയ ദാമു, ഇരുന്നിടത്തുനിന്ന് ഓക്കാനത്തോടെ പുറത്തേക്കോടിയ എന്റെ പിന്നില്‍ അന്തംവിട്ടുനിന്നതോര്‍മയുണ്ട്''.…

ലോകസിനിമയിലേക്ക് സൈക്കിൾ ചവിട്ടി ഒരാൾ

ശ്രീജിത്ത് എൻ

ദേശീയ പുരസ്‌കാരം ദേശീയ പുരസ്‌കാരം കിട്ടുന്നതുവരെയുള്ള ഇടവേളയിൽ എന്റെ ജീവിതംതന്നെ കടുത്ത പ്രതിസന്ധിയുടേതായിരുന്നു. കെ.ആർ. മോഹനേട്ടന്റെ യാഗത്തിൽ വർക്ക് ചെയ്തു. ഇടയ്ക്ക് സ്വർ ണപ്പണിയെപ്പറ്റിപോലും ആലോചിച്ചു. ദേശീയ അവാർഡ് കിട്ടിയതോടെ നാട്ടിലെ പീടികത്തിണ്ണയിൽ ഇരിക്കാനാവാതെയായി. അനാവശ്യ കമന്റുകൾ. അതെന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഭാഷ ഭാഷ എനിക്ക് പ്രശ്‌നമായി തോന്നിയിട്ടില്ല.…

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ പെരുമയിലും എളിമയോടെ

കാട്ടൂര്‍ മുരളി

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ് - 1988, അതിനുശേഷം വിന്ദാ കര ന്ദീകർ - 2003. മറാഠി സാഹിത്യത്തിൽ ജ്ഞാനപീഠത്തിന്റെ ചരിത്രം ഉറങ്ങിക്കിടന്നിരുന്നത് ആ മൂന്നു പേരുകളിലാണ്. ഒരു പതിറ്റാണ്ടിനുശേഷം ഇപ്പോഴിതാ ഒരു നാലാമൻ കൂടി - ഫാലചന്ദ്ര…

സിനിമയിലും ഒരു ജീവിതമുണ്ട്; സിനിമ ഒരു കലാ രൂപമാണ്

പി.കെ. സുരേന്ദ്രൻ

ഒരു എഴുത്തുകാരി എന്ന നിലയിലാണ് മാനസി പൊതുവെ അറിയപ്പെടുന്നത്. മുംബയിൽ അക്കാലത്ത് നിലനിന്നിരുന്ന നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായ നാടക പ്രവത്തനങ്ങളിൽ മാനസിയും സജീവമായിരുന്നു എന്ന് പലർക്കും അറിയാമെങ്കിലും മാനസിയുടെ സിനിമാ ബന്ധത്തെക്കുറിച്ച് അധികം പേർക്കും അറിയില്ല. മാനസി ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരു ന്നു. മാനസിയുടെ സാഹിത്യ രചനകൾ…

ദൈവത്തിന് ക്വട്ടേഷൻ കൊടുക്കുന്ന നാടാണ് കേരളം

എം.എൻ. കാരശ്ശേരി

കേരളം വിഡ്ഢികളുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരി ക്കുകയാണ്. അന്ധവിശ്വാസവും പണത്തോടുള്ള അത്യാർ ത്തിയും അനുദിനം വർദ്ധിച്ചുവരുന്നു. തികച്ചും 'റിവേഴ്‌സ് ഗിയറി'ലുള്ള ഒരു പോക്ക്. അക്ഷയ തൃതീയയും പൊങ്കാലയും പർദയുമൊക്കെ ഒരു ഫാഷനായി ജനങ്ങൾ ആഘോഷിക്കു ന്നു. ഇതിന്റെ കാരണം പ്രധാനമായും അരാഷ്ട്രീയതയാണ്. രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴുള്ള ഫലം. എം.എൻ.…

സിന്ധു തായി സപ്കാൽ: എന്നെ തോല്പിക്കാമെന്നോ!

മാനസി

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും അതിന്റെ ഓരങ്ങളിലെ കാടിനോടടുത്ത പച്ചപ്പുകളിലും വീട്ടിലെ മൂന്നു പശുക്കളെ മേയാൻ വിട്ട് ചിന്തി ആകാവുന്നത്ര വേഗത്തിൽ ഓടി. ഇന്ന് സ്‌കൂളിലെത്താൻ എന്തായാലും വൈകും. പതിവുപോലെ മുറ്റമടിച്ച്, പാത്രം കഴുകി, തൊഴുത്ത് വൃത്തിയാക്കി പശുക്കളെ വിടാൻ തുടങ്ങുമ്പോഴാണ് മുറ്റത്ത് മൂലയിൽ കൂട്ടി യിട്ടിരിക്കുന്ന വിറക് അടുക്കളയിൽ…