കേരളത്തിൽ ലോകരാജ്യങ്ങളുടെ പുതിയ ആർട്ട്-റൂട്ട്

കവിത ബാലകൃഷ്ണൻ

ബിനാലേകൾ പൊതുവേ രാഷ്ട്രങ്ങൾക്ക് അവരുടെ ദേശീയതയുടെ പ്രചാരണത്തിനായുള്ള മാർഗമാണെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സമകാലിക കലാവിഭവശേഷി ചലനാത്മകമായ മാറ്റങ്ങൾക്ക് വിധേയമാകുകയും കലാകാരന്മാർ തങ്ങൾക്ക് അർഹമായ അന്തർേദശീയ സാന്നിദ്ധ്യം തെളിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമാംവിധം ഉയർന്ന കലയുടെ സാമ്പത്തികമൂല്യമാണ് ഇന്ത്യൻ പൊതുമണ്ഡലത്തിൽ ഏറെ ആകർഷണം നേടിയത്. എന്നാൽ രാഷ്ട്രങ്ങൾ…

സി. എൻ. കരുണാകരൻ: ചിത്രകലയിലെ പ്രസാദപുഷ്പം

പ്രഭാ ശങ്കർ

ഇളംമഞ്ഞുള്ള ഒരു പ്രഭാതത്തിൽ കറുകനാമ്പുകൾക്കിടയി ലൂടെ വെറുതെയങ്ങനെ നടക്കുമ്പോൾ കിട്ടുന്ന സുഖം. ഒരു പേരറിയാപക്ഷി അപ്പോൾ പാടുന്നുവെങ്കിൽ അതൊരു മേമ്പൊടി. ഭയവിഹ്വലതകളില്ലാത്ത ഒരു മനസ്സാണ് അതു സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ലാളിത്യം, സാരസ്യം, ദർശനം ഒക്കെ അങ്ങനെയൊരു നിമിഷത്തിലാവും മനസ്സിൽ ഇതൾ വിടർത്തുക. ധന്യതയാണത്. കലയിലുമുണ്ട് അങ്ങനെ ചില അത്യപൂർവ…