വി.ആർ. സുധീഷ്: കഥ, പ്രണയം, സംഗീതം

ദീപ പി.എം

മലയാള ചെറുകഥയിൽ ജീവിത യാഥാർത്ഥ്യത്തിന്റെ തീക്ഷ്ണമുഖങ്ങൾ കാല്പനികഭാവുകത്വത്തിന്റെ ജലസ്പർശത്താൽ പകർന്നുകൊടുത്ത വി.ആർ.സുധീഷ് എഴുത്തനുഭവത്തേയും, വർത്തമാനജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു. മാഷുടെ ഉള്ളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയ സാഹചര്യങ്ങളെ എങ്ങനെ കാണുന്നു? ഒരെഴുത്തുകാരനാകുമെന്ന വിചാരമോ, സ്വപ്നമോ ഒന്നും ചെറുപ്പകാലത്തുണ്ടായിരുന്നില്ല. എഴുതാനോ വായിക്കാനോ ഉള്ള സാഹചര്യം വീട്ടിലോ കുടുംബത്തിലോ ഉണ്ടായിരുന്നില്ല. നല്ല വായനാന്തരീക്ഷമുള്ള വിദ്യാലയങ്ങളിലായിരുന്നില്ല…

ടി.ഡി. രാമകൃഷ്ണൻ: ക്രിയാത്മകതയുടെ തീക്ഷ്ണമുഖം

ശ്രീജിത്ത് എൻ

മലയാളത്തിനൊപ്പം കാലം കാഴ്ചവച്ച ക്രിയാത്മകതയുടെ തീക്ഷ്ണമുഖമാണ് ടി.ഡി. രാമകൃഷ്ണൻ. വിശാലമായ വായനയും ഉൾക്കാഴ്ചയും യുക്തിചിന്തയുമുള്ള സന്ദേഹിയായ ഒരാൾ. കാലത്തിന്റെ വ്യഥകളെ, തന്നിലൂടെ പകർത്തുമ്പോഴാണ് ടി.ഡി. രാമകൃഷ്ണന്റെ നോവലുകൾ പിറവിയെടുക്കുന്നത്. ആൽഫയിൽ സ്വത്വത്തിന്റെ പ്രതിസന്ധിയാണ് പ്രമേയമാകുന്നതെങ്കിൽ, അത് ഫ്രാൻസിസ് ഇട്ടിക്കോരയിൽ എത്തുമ്പോൾ നാമറിയാത്ത പുതിയ അനുഭവഭൂമികയിലേക്ക് തന്നെ മാറ്റിനിർത്തി കഥ…