ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു

'ശബ്ദതാരാവലി'യുടെ രചനയിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപി ള്ളയുടെയും തുടർന്ന് മകൻ പി. ദാമോദരൻ നായരുടെയും സഹായി യായി പ്രവർത്തിച്ച ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു. നവിമുംബയിലും പൂനെയിലുമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ സാഹിത്യശില്പശാലയിൽ പങ്കെടുക്കാനെത്തിയ അക്കാദമി പ്രസിഡ ന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് അക്ബർ…

കാക്ക – കേരള സാഹിത്യ അക്കാദമി ശില്പശാല

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2013 നവംബർ 23-ന് മുംബയിൽ നടത്തിയ ശില്പശാല നഗരത്തിലെ സാഹി ത്യപ്രേമികൾക്ക് പുതിയൊരനുഭവമായിരുന്നു. കേരളത്തിൽനി ന്നെത്തിയ സക്കറിയ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രമതി, അക്ബർ കക്കട്ടിൽ, ആർ. ഗോപാലകൃഷ്ണൻ, ഡോ. ഷൊർണൂർ കാർത്തി കേയൻ, ഡോ. അജിതൻ മേനോത്ത് എന്നിവരെ കൂടാതെ ഡോ. ഇ.വി.…