മലയാളി / മനുഷ്യൻ/ രഘുനാഥ്

സാജൻ മണി

കാക്കതുരുത്ത് എന്ന കൊച്ചുഗ്രാമത്തിൽ എന്നോ നിലച്ചുപോയ നെൽകൃഷി പുനലൂരിൽ നിന്ന് കലാപ്രവർത്തനത്തിനെ ത്തിയ ഒരാൾ പുനരുജ്ജീവിപ്പിക്കുന്നു. തന്റെ വയലിൽ വിത്തിറ ക്കി, കാത്തിരുന്ന്, കൊയ്‌തെടുത്ത്, തന്റെ മറ്റൊരു വിയർപ്പായ ശില്പങ്ങൾക്കൊപ്പം ഒരു സദ്യയൊരുക്കി അയാൾ. റാഡിക്കൽ വിപ്ലവ കലാപ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കുശേഷമുണ്ടായ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം മുഴുവൻ സമയ കലാപ്രവർത്തനജീവിതത്തി ലേക്ക്…

ഉപേന്ദ്രൻ; നമ്മുടെ കൊളാഷ് ജീവിതങ്ങളിൽ നിന്ന്

സാജൻ മണി

നിരന്തരം പലയിടങ്ങളിൽ നിന്നും വെട്ടി ഒട്ടിക്കപ്പെടുകയും മുറിച്ചുമാറ്റപ്പെടുകയും ചെയ്യപ്പെടുന്ന പലവിധ identity'കൾ ഉൾചേർന്ന ജീവിതങ്ങളാണ് നമ്മുടേത്. പ്രഭവസ്ഥാനമറിയാതെ (origin) നമ്മുടെ ജീവിതങ്ങളിലേക്ക്, മുറിച്ചുചേർക്കപ്പെടുന്ന തത്വ ചിന്തകളും, വിവരങ്ങളും (informations) ചേർന്ന് നമ്മളൊക്കെ ഒഴുകുകയാണ്, പുതിയതിൽ നിന്ന് പുതിയതിലേക്ക്, ചിലപ്പോൾ പഴയതിലേക്ക് തന്നെ! ഇങ്ങനെ നിരന്തരം 'കൊളാഷ്'(collage) വത്കരിക്കപ്പെടുന്ന സമകാലിക…

കേരളത്തിൽ ലോകരാജ്യങ്ങളുടെ പുതിയ ആർട്ട്-റൂട്ട്

കവിത ബാലകൃഷ്ണൻ

ബിനാലേകൾ പൊതുവേ രാഷ്ട്രങ്ങൾക്ക് അവരുടെ ദേശീയതയുടെ പ്രചാരണത്തിനായുള്ള മാർഗമാണെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സമകാലിക കലാവിഭവശേഷി ചലനാത്മകമായ മാറ്റങ്ങൾക്ക് വിധേയമാകുകയും കലാകാരന്മാർ തങ്ങൾക്ക് അർഹമായ അന്തർേദശീയ സാന്നിദ്ധ്യം തെളിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമാംവിധം ഉയർന്ന കലയുടെ സാമ്പത്തികമൂല്യമാണ് ഇന്ത്യൻ പൊതുമണ്ഡലത്തിൽ ഏറെ ആകർഷണം നേടിയത്. എന്നാൽ രാഷ്ട്രങ്ങൾ…

സി. എൻ. കരുണാകരൻ: ചിത്രകലയിലെ പ്രസാദപുഷ്പം

പ്രഭാ ശങ്കർ

ഇളംമഞ്ഞുള്ള ഒരു പ്രഭാതത്തിൽ കറുകനാമ്പുകൾക്കിടയി ലൂടെ വെറുതെയങ്ങനെ നടക്കുമ്പോൾ കിട്ടുന്ന സുഖം. ഒരു പേരറിയാപക്ഷി അപ്പോൾ പാടുന്നുവെങ്കിൽ അതൊരു മേമ്പൊടി. ഭയവിഹ്വലതകളില്ലാത്ത ഒരു മനസ്സാണ് അതു സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ലാളിത്യം, സാരസ്യം, ദർശനം ഒക്കെ അങ്ങനെയൊരു നിമിഷത്തിലാവും മനസ്സിൽ ഇതൾ വിടർത്തുക. ധന്യതയാണത്. കലയിലുമുണ്ട് അങ്ങനെ ചില അത്യപൂർവ…