ബ്രഹ്മാണ്ഡസിനിമകളുടെ രഥചക്രങ്ങൾ

മധു ഇറവങ്കര

'ചെറുതാണു സുന്ദരം' എന്ന പഴമൊഴി അപ്രസക്തമായിക്കഴി ഞ്ഞു. വലുത് സൗന്ദര്യത്തിലും മേന്മയിലും ചെറുതിനെ കട ത്തിവെട്ടുന്നു. വലുതുകളുടെ ലോകം സ്വപ്നം കാണുന്ന ഒരു തലമുറയാണിന്ന്. ചെറുതിലെ സൗന്ദര്യവും മേന്മയും പുതുതലമുറയ്ക്കു പഥ്യമല്ല. എല്ലാം ബ്രഹ്മാണ്ഡമാകണം. ബ്രഹ്മാണ്ഡമെ ങ്കിൽ അവർ അതിനു പിന്നാലെ പായും! ബ്രഹ്മാണ്ഡ സിനിമകള കുഞ്ഞുസിനി മകളെ…

ബാഹുബലിയും ഇന്ത്യയുടെ ചരിത്ര-രാഷ്ട്രീയ-സാംസ്‌ക്കാരിക ഭൂപടവും

ജി.പി. രാമചന്ദ്രൻ

നൂറു വർഷം പൂർത്തിയാക്കി യ ഇന്ത്യൻ സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ വളർച്ചയാണോ മി കവാണോ പിറകോട്ടു പോ ക്കാണോ മഹാസ്തംഭനമാണോ എന്തിനെയാണ് ബാഹുബലികൾ പ്രതീകവത്കരിക്കുന്നത്? തന്റെ കുട്ടി ക്കാലത്ത് കറുപ്പിലും വെള്ള യിലുമായി കേരളത്തിലെ കൊട്ടകകളിൽ സിനിമാപ്രേമി കളുടെ ആകർഷണങ്ങളേറ്റുവാങ്ങിയിരുന്ന പാതാള ഭൈരവിയും ആയിരം തലൈവാ…

നിയമാധിഷ്ഠിത ഭരണം കാലഘട്ടത്തിന്റെ ആവശ്യം

രാജീവ് ചന്ദ്രശേഖർ എം. പി.

സാമ്പത്തിക ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക മേഖലകളിൽ സമൂലമായ പരിവർത്തനമാണ് സാദ്ധ്യ മായത്. ഇന്നിപ്പോൾ തിള ങ്ങുന്ന വ്യവസായ താരങ്ങ ളിൽ മിക്കവയും 1990കളിൽ നിലവിലുണ്ടായിരുന്ന വ പോലുമല്ലെന്ന് നാം ഓർക്കണം. ഇവരിൽ പലരും ഉദാരവത്കരണത്തിനു ശേഷം മുന്നേറിയ ഉല്പന്ന- സേവന ദാതാക്കളാണ്. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഫലമായി സ്വ കാര്യ…

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്‌റ് 2017: 15 ഭാഷകളും 50 സാഹിത്യകാരന്മാരും

കാക്ക ന്യൂസ് ബ്യുറോ

എൽ.ഐ.സി. ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊസലി കവി ഹൽദർ നാഗ്, ബംഗാളി കവി സുബോധ് സർക്കാർ, പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദ ൻ, ജ്ഞാനപീഠം ജേതാവ് രഘുവീർ ചൗധരി എന്നിവർ വിവിധ ഭാഷകളിലെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചുകൊ ണ്ട് നിർവഹിച്ചു. കാക്ക ത്രൈമാസികയും…

ബോധോദയം

കെ. പി. രമേഷ്

ശരീരത്തിൽനിന്നും പുറത്തുവന്ന എന്റെ ആദ്യ ത്തെ അനുഭവം, ഒരു മര ത്തിൽനിന്ന് താഴെ വീണ സംഭവമാണ്. ജബൽപൂർ സർവകലാശാലയ് ക്കു പിന്നിലുള്ള ഒരു സ്ഥലമാണ് ഞാൻ അക്കാലത്ത് ധ്യാനത്തിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്. മനോഹരമായ ഒരു കുന്നും ഉയരം കൂടിയ മൂന്നു മാവുവൃക്ഷങ്ങളും അവിടെ ഉണ്ടായിരുന്നു. ഒരു മരത്തിനു കീഴെ ഇരുന്ന്…

ഓഷോ എന്ന പേരിലെ വ്യക്തിയും ശക്തിയും

കാട്ടൂര്‍ മുരളി

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്, ആചാര്യ രജനീഷ് എന്നുമൊക്കെ അറിയപ്പെടുന്ന ചന്ദ്രമോഹൻ ജെയിൻ എന്ന വ്യക്തിയെ അല്ലെങ്കിൽ ആ പേരിനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ആ പേരുകൾ തന്നെ. ഓഷോ എന്നാൽ സാഗരലയനം എന്നാണർത്ഥം. കാരണം,…

ഓഷോയെ അറിയാൻ

ഡോക്ടർ ജോൺ ആൻഡ്രൂസ്/എം. ജി. സുരേഷ്

ആശ്ചര്യജനകമെന്ന് പറയട്ടെ 'ഓഷോ' എ ന്ന പ്രതിഭാസത്തെ മനസിലാക്കുക എന്നത് മിക്കപ്പോഴും കൈപ്പിടിയിൽ നിന്നും വഴുതിപ്പോകു ന്നതായിട്ടുണ്ട്. ഒരുപക്ഷേ അത് അനി വാര്യമാകാം. അതിനൊരു കാരണമു ണ്ട്. ഓഷോ എന്നത് മാനുഷപ്രകൃതി യുടെ ചരിത്രത്തിലെ ഏറ്റവും മഹ ത്തായ മാതൃകാ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നതാണ് എന്നതാണാ കാരണം. ഓഷോ…