പനവേൽ സമാജം കെ.എസ്. എൻ. എ. പ്രവാസി നാടക മത്സര…

മഹാനഗരത്തിൽ ഞായറാഴ്ച (19 /7 /2017) അരങ്ങേറിയ നാടക മത്സരത്തിൽ പനവേൽ മലയാളി സമാജം അവതരിപ്പിച്ച ഇഡിയറ്റ്സ് ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഈ നാടകത്തിൽ തന്നെ അഭിനയിച്ച ശ്രീജിത്ത് മോഹൻ, ശ്രുതി മോഹൻ എന്നിവരാണ് ഏറ്റവും നല്ല നടനും നടിയും. കേരള സംഗീത നാടക അക്കാഡമിയിൽ…

ഭൂമിരാക്ഷസ്സം: നാടകത്തിന്റെ സ്ത്രീപക്ഷമുഖം

ഡോ: രാജലക്ഷ്മി

അരങ്ങവബോധം ഇല്ലാതെ നാടകമെഴുതിയാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന് നാടകങ്ങൾ വായിച്ചാൽ മാത്രംപോരാ കാണുകയും വേണം. ദൃശ്യാനുഭവങ്ങളോടൊപ്പം നാടകാവതരണത്തിന്റെ സാങ്കേതികാംശങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം. നമ്മുടെ ഇന്നത്തെചുറ്റുപാടിൽ സ്ത്രീക്ക് അതിനുള്ള സാധ്യത/അവസരങ്ങൾ നന്നേ കുറവാണ്.വേണമെങ്കിൽ അവൾതന്നെ സ്വയം കണ്ടെത്തണം. ഈ പരിമിതികൾ മറികടക്കാനാവാത്തതാണ് നാടകരംഗത്തെ സ്ത്രീയുടെ അസാന്നിധ്യത്തിനു നിദാനം. ഈ പരിമിതികളെ…

ചരിത്രം മറന്ന രണ്ടു യോഗക്ഷേമ നാടകങ്ങൾ

രാജലക്ഷ്മി

പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളി താംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് 'സാവിത്രി അഥവാ വിധവാവിവാഹം' യോഗക്ഷേമസഭാവാർഷിക ങ്ങളിൽ 3-4 പ്രാവശ്യം അവതരിപ്പിച്ചിട്ടുള്ളതും മറ്റൊന്ന് ആരും കണ്ടി ട്ടും കേട്ടിട്ടുമില്ലാത്തതുമാണ്. 'നമ്പൂതിരി നാടകത്രയ'മെന്ന് വിശേഷിപ്പിക്ക പ്പെടുന്ന പ്രശസ്തമായ മറ്റു മൂന്നു നാടകങ്ങളെ - അടുക്കളയിൽ…

ബോംബെ ടാക്കീസ്: യോനിയുടെ ആത്മഗതങ്ങൾ

ശ്രീജിത്ത് എൻ

ലോകത്തിലെതന്നെ അറുപതിലധികം ഭാഷകളിൽ ഭാഷാ ന്തരം നടത്തി അരങ്ങേറിയ നാടകമാണ് ഈവ് എൻസ്ലറുടെ (ഋവണ ഋഭലഫണറ) ദ വെജൈന മോണോലോഗ്‌സ് (ൗദണ ്ടഥധഭട ഛമഭമഫമഥഴണല). ഇന്ത്യയിലെതന്നെ വിവിധ ഭാഷകളിൽ ഈ നാടകം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ഈ നാടകത്തെപ്പറ്റി ഒരന്വേഷണംപോലും ഉണ്ടായിട്ടില്ല. യോനി എന്ന സംസ്‌കൃതവാക്ക് മലയാളി…

വ്യത്യസ്ത സങ്കല്പങ്ങളുടെ സങ്കേതമായി അന്താരാഷ്ട്ര നാടകോത്സവം

കെ. നിസാം

സാര്‍വദേശീയ സാന്നിദ്ധ്യമുള്ള കലാരൂപമാണ് നാടകം. ലോകത്തെവിടെയും ഈ കലാരൂപത്തിന് ആസ്വാദകരുമുണ്ട്. പക്ഷെ അതാതിടങ്ങളിലെ സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നാടകത്തിന്റ രൂപപരവും ഭാവപരവുമായ മാറ്റങ്ങള്‍ പ്രകടമാണ്. ഒരു നാടിന്റെ സാംസ്‌കാരിക അടിത്തറയുടെ പ്രൗഢിയും പാരമ്പര്യവും അതാതിടത്തെ കലാരൂപങ്ങളില്‍ പ്രകടമാകും. നവയുഗ സങ്കേതങ്ങളുടെ കടന്നുകയറ്റം മറ്റേതൊരു മേഖലയെയും പോലെ കലാരംഗത്തും വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.…

നാടകം, ചരിത്രത്തെ ബോദ്ധ്യപ്പെടുത്തുമ്പോൾ

എൻ. ശ്രീജിത്ത്

(ശിവജി അണ്ടർഗ്രൗണ്ട് ഇൻ ഭീംനഗർ മൊഹല്ല എന്ന മറാഠി നാടകത്തെപ്പറ്റി) എല്ലാ വിഴുപ്പുകളും പുറത്തെത്തുന്ന കാലമാണിത്. മീ നാഥുറാം വിനായക് ഗോഡ്‌സെ ബോൽത്തു എന്ന നാടകം മഹാരാഷ്ട്രയിൽ വീണ്ടും സജീവമായി വേദികളിലെത്തുന്നു. ആ നാടകം ഉന്നയിക്കുന്ന രാഷ്ട്രീയമെന്തായാലും കലാസൃഷ്ടി യെന്ന നിലയിൽ അതു കാണാനും വിലയിരുത്താനും നമു ക്കാവണം.…

ഞാനില്ലാത്ത ഞങ്ങൾ

മാനസി

മുംബയ് നാടകവേദിയെക്കുറിച്ചുള്ള പരാമർശത്തിന്റെ ഭാഗമായി ടി.എം.പി. നെടുങ്ങാടിയുടെയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെയും നാടകപ്രവർത്തനങ്ങളെക്കുറിച്ച് ഡോ. വേണുഗോപാലൻ എഴുതി 'കാക്ക'യിൽ പ്രസിദ്ധീകരിച്ച പ്രതികരണത്തോട് ചേർത്തു വായിക്കപ്പെടേണ്ട ചില കാര്യങ്ങൾ കൂടി സൂചി പ്പിക്കാനാണ് ഈ കുറിപ്പ്. സംഗീതം, സാഹിത്യം, സാമ്പത്തികശാസ്ത്രം, കഥകളി, നാടകം, സിനിമ, രാഷ്ട്രമീമാംസ തുടങ്ങി പല വിഷയങ്ങളിലും 'മാഷ്'ക്ക്…

മുംബയ് മലയാള നാടകവേദി: അപ്രിയങ്ങളായ ചരിത്രസത്യങ്ങൾ

ഡോ. എ. വേണുഗോപാലൻ

കാക്കയുടെ ഏപ്രിൽ-ജൂൺ ലക്കത്തിൽ 'തിയേറ്റർ' വിഭാഗ ത്തിൽ പവിത്രൻ കണ്ണപുരം എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ഒരുപാട് കാലത്തിനുശേഷം മുംബയ് നഗരത്തിൽ മലയാളനാടകത്തിന് പുതുജീവൻ തിരിച്ചുകിട്ടുന്ന ലക്ഷണമാണ് എന്നു തോന്നുന്നു. ഭേദപ്പെട്ട ഏതെങ്കിലും പുതിയ നാടകം അരങ്ങത്ത് അവതരിപ്പിക്കപ്പെട്ടു എന്നതുകൊണ്ടല്ല, നാടകം ചർച്ച ചെയ്യപ്പെ ടേണ്ട ഒരു…