ജെമിനി ശങ്കരൻ: ഇന്ത്യൻ സർക്കസിലെ ഇതിഹാസം

മിനീഷ് മുഴപ്പിലങ്ങാട്

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസി യെ തേടി മറ്റൊരു സർക്കസിലുള്ള സുഹൃത്തിന്റെ ടെലഗ്രാമെത്തി: 'ഞാൻ ജോലി ചെയ്യുന്ന സർക്കസ് കമ്പനി വിൽക്കുകയാണ്, നി നക്കത് വാങ്ങാൻ താത്പര്യമുണ്ടോ?' ടെലഗ്രാം കിട്ടിയ ഉടനെ യുവാവ് ഒരു വിശ്വസ്തനെയും കൂട്ടി ചെന്ന് അന്വേഷിച്ചു. അദ്യത്തെ…

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഉൾക്കാഴ്ചകളുടെ ഉൻമാദങ്ങൾ

മിനിഷ് മുഴുപ്പിലങ്ങാട്

മലയാള കഥാസാഹിത്യത്തിൽ ആധുനികത അസ്തമയത്തി ന്റെ അതിരുകളിലേക്ക് അതിക്രമിക്കുമ്പോഴാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന കഥാകാരൻ എഴുത്തിൽ സജീവമാകുന്ന ത്. ആധുനികതയെ കർക്കശമായി തള്ളിപ്പറയാൻ തയ്യാറായില്ലെ ങ്കിലും അതിന്റെ നിഴലോ നിലാവോ ഒന്നും തന്റെ കഥകളിൽ കട ന്നു വരരുത് എന്ന ഉറച്ച നിഷ്‌കർഷയുടെ ഉലയാത്ത ഉപാസകനായിരുന്നു അദ്ദേഹം. ആധുനികത…

പോരാട്ടങ്ങൾ ഓർമപ്പെടുത്ത ലുകളാണ്: ഉൽക്ക മഹാജൻ

മാനസി

നിങ്ങളുടെ വീട്, തലമുറകളായി നിങ്ങളും നിങ്ങളുടെ ആൾക്കാരും ജീവി ച്ചുപോന്ന സ്ഥലം, കണ്ടു പരിചയിച്ച മുഖങ്ങൾ, ജോലി, എല്ലാം പൊടുന്നനെ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുക? ഉൽക്കയ്ക്കും കൂട്ടർക്കുമൊപ്പം നില ത്തിരുന്നപാടെ പെട്ടെന്നുള്ള രാജൻ തെംസെയുടെ കറുത്തു വിങ്ങിയ ചോദ്യ ത്തിനു മുന്നിൽ ഞാനൊന്നു പതറി. അപ്പോൾ, ഉൽക്ക ഞങ്ങളുടെ…

സക്കറിയ സംസാരിക്കുന്നു: ഞാൻ ബുദ്ധിജീവിയല്ല

സുനിൽ കെ. ചെറിയാൻ

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് മുൻപൊരിക്കൽ ചോദിച്ച സക്കറിയ തന്റെ ധൈഷണിക, സാമൂഹിക, പൗര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. കുവൈറ്റിലെ മലയാളി എഴുത്തുകാരുടെ കൂട്ടമായ മലയാളം കുവൈറ്റ് സംഘടിപ്പിച്ച പരി പാടിക്ക് വന്നപ്പോഴാണ്, ഉരുളികുന്നത്തിന്റെ ലുത്തിനിയക്കാരനെ കണ്ടത്. രാഷ്ട്രീയം, സാമ്പത്തികം, മതം, മനുഷ്യാവകാശം, സാഹിത്യം എന്നിങ്ങനെ വിഷയങ്ങൾ നീണ്ടുപോയ മൂന്നു…

പി. എൻ. ഗോപീകൃഷ്ണൻ: ഫാസിസത്തിനെതിരെയുള്ള ഒരു സമരവും പരാജയമല്ല

രാജേന്ദ്രൻ കുറ്റൂർ

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയും തന്റെ രചനകളി ലൂടെ ആനുകാലിക സംഭവങ്ങ ളിൽ നിരന്തരം സംവദിക്കുന്ന ആളുമാണ് പി.എൻ. ഗോപീകൃഷ്ണൻ. അദ്ദേഹ ത്തിന്റെ കവിതകൾ മറ്റുള്ള യുവകവികളിൽ നിന്നും ആശയപരമായും രചനാപരമായും തികച്ചും വ്യത്യസ്തമാണ്. ഗോപീ കൃഷ്ണനെ മുംബൈ കേരള ഹൗസിൽ കണ്ടുമുട്ടിയപ്പോൾ:- ഫാസിസത്തിനെതിരെയുള്ള ഒരു സമരവും പരാജയമല്ല പി.എൻ.…

അംബികാസുതൻ മാങ്ങാട്: മണ്ണും മരവും മനുഷ്യനും ജന്തുക്കളും ഹിംസിക്കപ്പെടരുത്

മിനിഷ് മുഴുപ്പിലങ്ങാട്

മനുഷ്യൻ അനുസ്യൂതം മുറിവേല്പിച്ചുകൊണ്ടേയിരിക്കുന്ന പ്രകൃതിയെ അതിന്റെ മൃതാവ സ്ഥയിൽ നിന്നു മുക്തമാക്കാനും ആവുംവിധം വീണ്ടെടുക്കാനുമുള്ള വിലാപ ങ്ങളായി പരിണമിക്കുന്നുണ്ട്, അംബികാസുതൻ മാങ്ങാടിന്റെ സാഹിത്യ രചനകൾ. ഗാഹിത്യത്തെ സമൂഹത്തിൽ ശ ക്തമായ അവബോധം സൃഷ്ടിക്കാൻ കഴിയുന്ന ഒരു മാധ്യമം എന്ന നിലയിൽ വളർത്തിയെടുക്കാനുള്ള ശ്രമം കൂടി അദ്ദേഹം നടത്തു ന്നുണ്ട്.…

കുഞ്ഞു കഥകളുടെ തമ്പുരാൻ

മിനിഷ് മുഴുപ്പിലങ്ങാട്

കഥയുടെ സാമ്പ്രദായിക രച നാരീതിയിലും ഘടനയിലും അനിതരസാധാരണമായ ആത്മവി ശ്വാസത്തോടെ ഒരു പൊളിച്ചെ ഴുത്ത് നിർവഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും അങ്ങ നെ സംസ്‌കരിച്ചെടുത്ത കഥാരൂപത്തിലേക്ക് വായനക്കാരെ വശീകരിച്ചടുപ്പിക്കുകയും ചെയ്ത കഥാകാരനാണ് പൊന്നങ്കോട്ട് അഹമ്മദ് പാറ ക്കടവ് എന്ന പി.കെ. പാറക്കടവ്. വലിയ കഥകളെഴുതി…

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം: ഊർമിള പവാർ

കാട്ടൂര്‍ മുരളി

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ കഥ പറയുന്ന, വളരെ ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകം ജാതി വ്യവസ്ഥയിലെയും ലിംഗവ്യവസ്ഥയിലെയും പ്രശ്‌നങ്ങൾ വിമർശനാത്മകമായി ഉയർത്തിക്കാട്ടി ചോദ്യം ചെയ്യുന്നതോടൊപ്പം…