കാട്ടൂർ മുരളിമുഖാമുഖം

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ പെരുമയിലും എളിമയോടെ

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ് - 1988, അതിനുശേഷം വിന്ദാ കര ന്ദീകർ - 2003. മറാഠി സാഹിത്യത്തിൽ ജ്ഞാനപീഠത്തിന്റെ ചരിത്രം ഉറങ്ങിക്കിടന്നിരുന്നത് ആ മൂന്നു പേരുകളില

Read More
മുഖാമുഖം

സിനിമയിലും ഒരു ജീവിതമുണ്ട്; സിനിമ ഒരു കലാ രൂപമാണ്

ഒരു എഴുത്തുകാരി എന്ന നിലയിലാണ് മാനസി പൊതുവെ അറിയപ്പെടുന്നത്. മുംബയിൽ അക്കാലത്ത് നിലനിന്നിരുന്ന നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായ നാടക പ്രവത്തനങ്ങളിൽ മാനസിയും സജീവമായിരുന്നു എന്ന് പലർക്കും അറിയാമെങ്കിലും ...

Read More
മുഖാമുഖം

ദൈവത്തിന് ക്വട്ടേഷൻ കൊടുക്കുന്ന നാടാണ് കേരളം

കേരളം വിഡ്ഢികളുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരി ക്കുകയാണ്. അന്ധവിശ്വാസവും പണത്തോടുള്ള അത്യാർ ത്തിയും അനുദിനം വർദ്ധിച്ചുവരുന്നു. തികച്ചും 'റിവേഴ്‌സ് ഗിയറി'ലുള്ള ഒരു പോക്ക്. അക്ഷയ തൃതീയയും പൊങ്കാലയും പ...

Read More
life-sketchesManasiമുഖാമുഖം

സിന്ധു തായി സപ്കാൽ: എന്നെ തോല്പിക്കാമെന്നോ!

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും അതിന്റെ ഓരങ്ങളിലെ കാടിനോടടുത്ത പച്ചപ്പുകളിലും വീട്ടിലെ മൂന്നു പശുക്കളെ മേയാൻ വിട്ട് ചിന്തി ആകാവുന്നത്ര വേഗത്തിൽ ഓടി. ഇന്ന് സ്‌കൂളിലെത്താൻ എന്തായാലും വൈകും. പതിവുപോലെ മുറ്റമ...

Read More
മുഖാമുഖം

സി.വി. ബാലകൃഷ്ണൻ: ഓർമയിലെ കറുപ്പും വെളുപ്പും വർണങ്ങളും

സി.വി. ബാലകൃഷ്ണന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സിനിമാ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തൻ. വളരെയധികം യാത്ര ചെയ്തിട്ടുള്ള അദ്ദേഹം പല തവണ മുംബയ് സന്ദർശിച്ചിട്ടുണ്ട്. ഗോവിന്ദ് നിഹ...

Read More
മുഖാമുഖം

ഞാൻ മുറിയടച്ചിട്ടെഴുതുന്ന കവിയല്ല

കവിതയിൽ വ്യത്യസ്തമായ പാത വെട്ടിത്തുറന്ന കവിയാണ് എസ്. ജോസഫ്. സാധാരണ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹമെഴുതുന്നത്. ഒപ്പം കണ്ടിട്ടും അടയാളപ്പെടാതിരിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ കടന്നു...

Read More
മുഖാമുഖം

വലിയ സിനിമകളുടെ ചുരുക്കെഴുത്താവരുത് ഹ്രസ്വ സിനിമകൾ: മണിലാൽ

മണിലാൽ സ്‌ക്രീൻ ഫിലിം സൊസൈറ്റി സെക്രട്ടറിയായി സിനിമാജീവിതം തുടങ്ങി. കല്ലിന്റെ ജന്മാന്തരങ്ങൾ, കരിമുകിൽ, പുഴയുടെ അവകാശികൾ, ഇൻ ജസ്റ്റിസ് ഇൻ ക്യാമറ തുടങ്ങിയ നിരവധി ഡോക്യുമെന്ററികൾ. പച്ചക്കുതിര, പ്രണയത്തിൽ...

Read More
മുഖാമുഖം

സങ്കീർത്തനങ്ങളുടെ ഏഴാംവാതിൽ തുറന്ന്…

''ഒരു പ്രാർത്ഥനപോലെയായിരുന്നു എഴുത്ത്. അതേസമയം ഞാൻ എന്നെ ബലി കൊടുക്കുകയാണെന്നും തോന്നിയിരുന്നു. ആ ഇരുണ്ട ദിവസങ്ങളിലെ ദിവ്യവും ഭ്രാന്തവുമായ നിമിഷങ്ങ ളിൽ വന്യമായ ഒരസ്വസ്ഥതയിലാണ് ഞാൻ ജീവിച്ചത്. എന്റെ ഹൃദ...

Read More
മുഖാമുഖം

കല്പറ്റ നാരായണ ൻ: എഴുത്തിന്റെ സാന്ദ്രഗരിമ

എഴുത്തിൽ ഇത്രമാത്രം കാവ്യഭംഗി ഒളിപ്പിച്ചുനിർത്തിയ മലയാളത്തിലെ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ് കല്പറ്റ നാരായണ ൻ. എഴുത്തിന്റെ രീതിശാസ്ര്തംതന്നെയാണ് പ്രഭാഷണത്തിലും കല്പറ്റ നാരായണന് കൂട്ടായുള്ളത്. ചിന്തയു...

Read More
മുഖാമുഖം

വി.ആർ. സുധീഷ്: കഥ, പ്രണയം, സംഗീതം

മലയാള ചെറുകഥയിൽ ജീവിത യാഥാർത്ഥ്യത്തിന്റെ തീക്ഷ്ണമുഖങ്ങൾ കാല്പനികഭാവുകത്വത്തിന്റെ ജലസ്പർശത്താൽ പകർന്നുകൊടുത്ത വി.ആർ.സുധീഷ് എഴുത്തനുഭവത്തേയും, വർത്തമാനജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു. മാഷുടെ ഉള്ളി

Read More