ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം നടത്താൻ ഇംഗ്ലീഷോ ഹിന്ദിയോ മതിയെന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. സാഹിത്യ രചനകളിൽ തന്നെ പണവും പ്രശസ്തിയും ഇംഗ്ലീഷ് പുസ്തകങ്ങൾക്കാണ്. സ്വന്തം ഭാഷയിലെ പുസ്തകങ്ങളും ഇംഗ്ലീ ഷിൽ വായിക്കുന്നവർ ധാരാളമുണ്ട്. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയെ…

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ യ സാഹിത്യത്തിൽ സ്ത്രീ എഴുത്തുകാർ എത്രത്തോളം ശക്തി പ്രാപിച്ചിരിക്കുന്നു എന്ന വിഷയത്തെ മുൻനിർത്തിയാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ എഴുത്തുകാർ സാഹിത്യത്തിൽ ശ്രദ്ധേയരായി മാറിയിട്ട് അധികം കാലമൊന്നുമായിട്ടില്ല. ഗാർഹികമായ സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും അവരെ…

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

മോഹന്‍ കാക്കനാടന്‍

അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ ശബ്ദം നിലയ്ക്കണമെന്നാഗ്രഹിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഹിന്ദു വർഗീയവാദികൾ തുടർന്ന് നടത്തിയ ആഘോഷങ്ങളും അവരുടെ ധാർഷ്ട്യം നിറഞ്ഞ ഓൺലൈൻ പ്രസ്താവനകളും…

ആത്മഹത്യാമുനമ്പിൽ എത്തിപ്പെട്ടവർ

മോഹന്‍ കാക്കനാടന്‍

ഏപ്രിൽ-മെയ് മാസങ്ങളിൽ മുംൈബയിലെ പത്രങ്ങളിലെ ഒരു സ്ഥിരം വാർത്തയാണ് കർഷക ആത്മഹത്യ. ഈ വർഷം ഏപ്രിൽ വരെ നാലു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 852 കർ ഷകർ ആത്മഹത്യ ചെയ്തു. ഇതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ മണ്ഡലമായ വിദർഭയിൽ 409 കർഷകരാണ് ആത്മഹത്യ ചെയ്തത്. നാഷണൽ ക്രൈം റെക്കോർഡ്‌സ്…

മതേതരശക്തികൾ ദുർബലമാവുമ്പോൾ

മോഹന്‍ കാക്കനാടന്‍

കേരളത്തിന്റെ ഭരണ തലത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയി ട്ടുണ്ടോയെന്ന സംശയം ഓരോ ദിവസം കഴിയുംതോറും രൂഢമൂലമായി ക്കൊണ്ടിരിക്കുകയാണ്. എൽ.ഡി.എഫിനെ സഹർഷം സ്വാഗതം ചെയ്ത ജനങ്ങൾക്കിടയിൽതന്നെയാണ് ഈ സംശയം. ഭരണയന്ത്രം കയ്യാളു ന്നവരുടെയും അവരെ പിന്തുണയ്ക്കുന്ന പോലീസിന്റെയും ഓരോ പ്രവൃത്തിയും സാമാന്യ ജനത്തിന് എതിരായിട്ടാണ് നീങ്ങുന്നത് എന്നതാണ് ഇതിനു…

ജലസാക്ഷരതയും സംരക്ഷണവും

മോഹന്‍ കാക്കനാടന്‍

ജലം ഏറ്റവും ദുർലഭമായ പ്രകൃതിവിഭവമായിത്തീരുമെന്ന് മനുഷ്യൻ മനസിലാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ അട്ടിമറിക്കുന്ന ജലദൗർലഭ്യം ഒരു വലിയ സമസ്യയായി ലോകരാഷ്ട്രങ്ങളിലാകമാനം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതിനായി കാര്യമായ പ്രവർത്തനങ്ങ ളൊന്നും നടക്കുന്നില്ലയെന്നതാണ് ഖേദകരമായ വസ്തുത. രാജ്യത്തെ എല്ലാ പൗരന്മാർക്കും ശുദ്ധജലമെത്തിക്കുന്നതിനായി വെള്ളത്തിന്റെ പാരിസ്ഥിതി കമായ…

ഒടുവിൽ നിങ്ങളെ തേടിയെത്തുമ്പോൾ..

മോഹന്‍ കാക്കനാടന്‍

രാഷ്ട്രീയത്തിലെ കെണികൾ സാധാരണക്കാരന് എന്നും മനസിലാ ക്കാനാവാത്തതാണ്. യുക്തിക്കുമപ്പുറമാവും പല കാര്യങ്ങളും സംഭവി ക്കുക. അത് നടത്തിയെടുക്കുന്നവർക്കാവട്ടെ വളരെ ബൃഹത്തായ ഒരു നയപരിപാടി അതിനു പുറകിൽ ഉണ്ടായിരിക്കും. അവരത് വെളിപ്പെടു ത്തുകയുമില്ല. എന്താണ് ചെയ്യാൻ പോകുന്നതെന്ന് പുറത്താരെയുമറിയി ക്കാതെ രഹസ്യമായി സൂക്ഷിച്ച് പ്രാവർത്തികമാക്കുക എന്ന് വിഷ്ണുശ ർമൻ അർത്ഥശാസ്ര്തത്തിൽ…

ദലിത് രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം

മോഹന്‍ കാക്കനാടന്‍

ജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ സാധാരണമല്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പീഡനത്തിനിരയാവുന്ന ദലിതുകളുടെ സംഖ്യ ഒട്ടും കുറഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തിളങ്ങുന്ന ഗുജറാത്തി'ലെ…