ആശംസകളോടെ…

മോഹന്‍ കാക്കനാടന്‍

കാക്ക, പ്രസിദ്ധീകരണത്തിന്റെ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷം വളരെ ചുരുങ്ങിയ ഒരു കാലയളവാണെന്ന റിയാം. അക്ഷരങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങൾ വായനക്കാരിലെത്തിക്കുന്ന ദൗത്യം പ്രശംസാവഹമായി നിർവഹിക്കുന്ന, വലുതും ചെറുതുമായ ഒട്ടനവധി പ്രസിദ്ധീകരണങ്ങൾ നമ്മുടെ ഭാഷയിലുമുണ്ട്. ഇവയിൽ ചിലതൊക്കെ നൂറ്റാണ്ടുകൾ പിന്നിട്ടവയുമാണ്. മലയാളിയുടെ…