പുരുഷാധിപത്യം നിലനിൽക്കുന്നു: സുജ സൂസൻ ജോർജ്

നെരൂൾ ന്യൂബോംബെ കേരളീയ സമാജത്തിൽ 'തൊഴിൽ മേഖലയും സ്ത്രീസുരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. മലയാളംമിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് മുഖ്യാതി ഥിയായിരുന്നു. ജനിക്കുമ്പോൾ മുതൽ ഒരാൺകു ഞ്ഞിനെ സ്ത്രീവിരുദ്ധനാകുവാൻ ശീലി പ്പിക്കുന്നു. പെൺകുഞ്ഞിനെയാകട്ടെ കർത്തവ്യങ്ങൾ നിർവഹിക്കാനും. എത്രയൊക്കെ ഉയർന്ന വിദ്യാഭ്യാസം ലഭിക്കുമ്പോഴും ഈ ശീലങ്ങൾ പാലിക്കേണ്ട…

ശ്രീമാൻ സാഹിത്യ പുരസ്‌കാരം ബാലകൃഷ്ണന്

കവിയും എഴുത്തുകാരനും പത്രപ്രവർത്തകനും മുംബൈയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും സംഘാടകനുമായി രുന്ന ശ്രീമാന്റെ സ്മരണാർത്ഥം പൂനെയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം മാസിക ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ബാലകൃഷ്ണന് സമ്മാനിച്ചു. നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ പ്രവാസിശബ്ദം ചീഫ് എഡിറ്റർ കെ. ഹരിനാരായണന്റെ അദ്ധ്യക്ഷതയിൽ ചേർ ന്ന…

മുംബൈ മലയാളോത്സവത്തിനു തുടക്കമായി

മഹാനഗരത്തിലെ മലയാള നാടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം നടത്തിവരുന്ന മലയാളോത്സവത്തിന്റെ നാലാം പതി പ്പിന്റെ ഉദ്ഘാടനം ആകർഷകമായ പരിപാടികളോടെ നടന്നു. ചെമ്പൂർ ആദ ർശ വിദ്യാ ല യത്തി ൽ നടന്ന പരിപാടി കാലിക്കറ്റ് സർവകലാശാല ഫോക് ലോർ വിഭാഗം തലവ ൻ…

നെരൂൾ സമാജം ബെന്യാമിന് സ്വീകരണം നൽകി

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രസിദ്ധ എഴുത്തുകാ ര നുമായ ബെന്യാമിന് ന്യൂ ബോംബെ േക ര ള ീ യ സ മ ാ ജ ം, െന ര ൂ ള ി ൽ സ്വീകരണം നൽകി. സ്വീകരണത്തിന് ശേഷം 'പുതിയ എഴുത്തും പ്രവാസി…

ആറാം മലയാളോത്സവം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

മഹാനഗരത്തിലെ മലയാളത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന മലയാളോത്സവം ആറാം പതിപ്പിന്റെ ഉദ്‌ഘാടനം പ്രശസ്ത കവിയും സാംസ്കാരികപ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഗോരേഗാവിൽ നിർവഹിച്ചു. മുംബൈ കല സാഹിത്യ രംഗത്തെ പ്രമുഖരായ കണക്കൂർ സുരേഷ് കുമാർ, ഗിരിജ വല്ലഭൻ, ഡോക്ടർ ശങ്കരൻകുട്ടി, ഉണ്ണി വാരിയത്…

പ്രേംകുമാറിന് കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ പുരസ്‌കാരം

തിയേറ്റര്‍ ഗ്രൂപ്പായ കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ ഈ വര്‍ഷത്തെ പ്രത്യേക ജൂറി അവാര്‍ഡിന് പ്രേംകുമാര്‍ മുംബൈയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ്‌ 19നു വൈകീട്ട് 4.30നു കണ്ണൂര്‍ ശിക്ഷക്ക് സദനില്‍ നടക്കുന്ന ചടങ്ങില്‍ മന്തി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ നാലു ദശാബ്ദക്കാലം സംഗീത-നാടക…

മുംബയ് കലക്ടീവ്

കവിത പുതിയ വ്യാകരണം ഉണ്ടാക്കുന്നു കവിത വ്യാകരണത്തെ തിരുത്തുകയും പുതിയ വ്യാകരണം സൃഷ്ടിക്കുകയും ചെയ്യുന്നതായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു. മാട്ടുംഗ കേരള ഭവനത്തില്‍ നടന്ന മുംബൈ സാഹിത്യവേദിയുടെ പതിനെട്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം കഥാകൃത്ത് ആര്‍.കെ. മാരൂരിന് സമ്മാനിച്ച ശേഷം 'ചലച്ചിത്രഗാന സാഹിത്യം -…

ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു

'ശബ്ദതാരാവലി'യുടെ രചനയിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപി ള്ളയുടെയും തുടർന്ന് മകൻ പി. ദാമോദരൻ നായരുടെയും സഹായി യായി പ്രവർത്തിച്ച ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു. നവിമുംബയിലും പൂനെയിലുമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ സാഹിത്യശില്പശാലയിൽ പങ്കെടുക്കാനെത്തിയ അക്കാദമി പ്രസിഡ ന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് അക്ബർ…