കവിത

രഹസ്യ ധിക്കാരങ്ങൾ

അവിഹിതക്കോട്ടകൾക്കകത്തെല്ലാം ധിക്കാര രഹസ്യങ്ങളായിരിക്കും! ആളറിയാത്ത മുഖംമൂടികൾക്കെല്ലാം തീവിലയായിരിക്കും! പാതിരാവിലും ഇരുട്ടുമറവിലും മാത്രം അവ ആണത്തം കാട്ടും. കണ്ണിറുക്കങ്ങളിലും പിൻനടത്തങ്ങളിലും അവ...

Read More
കവിത

സ്വപ്‌നം

നീയെന്നിലേക്കും ഞാൻ നിന്നിലേക്കും മുറിച്ചുകടന്ന രാത്രി വഴി വിളക്കുകൾ തെളിഞ്ഞിരുന്നില്ല. നക്ഷത്രങ്ങൾ നമ്മെ നോക്കി വിളറിച്ചിരിച്ചു. മേഘങ്ങൾ ഇരുട്ടിനോട് ഇണചേർന്നതും, നിലാവ് പുഴയെ ആലിംഗനംചെയ്തതും, ദൈവം വ...

Read More
കവിത

ഗന്ധർവ വാക്യം

ഭൂമിയിലെ മുഴുവൻ ചലനങ്ങളും നിശ്ചലമാകുന്ന നേരത്ത് മേഘങ്ങൾ എനിക്കായൊരുക്കിവയ്ക്കുന്ന ഒരിടമുണ്ട് എങ്ങിരുന്നാലും എനിക്കു മാത്രം കേൾക്കാൻ കഴിയുന്ന നിന്റെ ശബ്ദം എനിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷ എനിക്കു മാ...

Read More
കവിത

അച്ഛൻ ക്ഷമിച്ചു

മകൻ ആലോചിച്ചു അച്ഛന്റെ മരണത്തിന് വരാനാവുന്നില്ലെന്ന് ആരെ വിളിച്ചുപറയണം? ഏട്ടനെ വിളിച്ചു പറയാം, വേണ്ട, ഏട്ടൻ പോവാനിടയില്ല. ചത്താലും കയറില്ലെന്ന് ഒരിക്കൽ പറഞ്ഞതാണ്. അമ്മയെ വിളിച്ചു പറയാം അല്ലെങ്കിലതും...

Read More
കവിത

ഒന്നും ഒന്നും രണ്ടല്ല

നിന്റെ ഉത്തരക്കടലാസ് എന്റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട് പരിഭവത്തിന്റെ മുന കനക്കാതെ നിന്റെ ശരികളെ ചേർത്തുപിടിക്കാൻ എത്ര ചോദ്യ...

Read More
കവിത

വെളിച്ചം പൂക്കുന്ന മരം

കടൽ, ഓർമകൾ കൊയ്യാറായൊരു പാടം, കൈവഴിച്ചിരികൾ ചിതറും വാത്സല്യം- കരിമ്പാറക്കൂട്ടം, കാട്- പകൽ പിന്നിലേയ്ക്കു പാഞ്ഞല്ലോ രാത്രിയാകുന്നു- ഉറക്കറയുടെ ചുവരിൽ ചിതൽ കൊത്തിയ മഹാവടവൃക്ഷം- പുഴയിൽ വേരുകളാഴ്ത്തി തീ...

Read More
കവിത

വിരസതേ…

ചിലർ കുടിച്ച് തീർക്കാൻ നോക്കി മറ്റു ചിലർ തിന്നു തീർക്കാൻ നോക്കി വേറെ ചിലർ കൊന്നു തീർക്കാൻ നോക്കി ഇനിയും ചിലർ ഭ്രാന്തെടുത്തു തീർക്കാൻ നോക്കി പിന്നെച്ചിലർ ഭജിച്ചു തീർക്കാൻ നോക്കി ശേഷം ചിലർ രമിച്ചു തീർക്

Read More
കവിത

ലൂസിഫർ പ്രണയമെഴുതുന്നു

ചതുരവടിവുള്ള അക്ഷരങ്ങൾ മായ്ച്ച് വ്യാകരണങ്ങളുടെ മുള്ളുവേലികൾ ഭേദിച്ച് നിന്ന നില്പിൽ ലൂസിഫർ ഭൂമിയിലേക്കിറങ്ങിവന്നു. അവനിപ്പോൾ മാലാഖയുടെ മുഖം. സ്വപ്നങ്ങളുടെ അൾത്താരയിൽനിന്ന് അവൻ വലം കൈ വെളിച്ചനേർക്കു കാ...

Read More
കവിത

ട്രാക്കിൽ വീണുപോയ കവിതകൾ

സൂചിപ്പഴുതുപോലുമില്ലാത്ത തിരക്കവസാനിക്കാത്ത ലോക്കൽ കംപാർട്‌മെന്ററിലും കവിതകൾ പിറന്നു വീഴാറുണ്ട് ഇടി കൊണ്ട് സാൻഡ്‌വിച്ച് പരുവത്തിലാകുമ്പോൾ നട്ടെല്ലു പൊട്ടാറാവുമ്പോൾ രോഷം അണപൊട്ടുന്ന താളം നഷ്ടപ്പെട്ട പു...

Read More
കവിത

കറുത്ത ആശംസാകാർഡ്

'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...

Read More