കവിത

മൂന്നു പുഷ്പങ്ങൾ

ചങ്കുപുഷ്പം എന്നും പ്രണയം കണ്ണിലെഴുതി നീലിച്ചു പോയവൾ. വിശുദ്ധപുഷ്പം പെൺകുട്ടി കണ്ണാടിയിൽ ചുംബിച്ചപ്പോൾ ഒരു വെളുത്ത ശംഖുപുഷ്പം വിരിഞ്ഞു അവളതെടുത്ത് കാടിൻ നടുവിൽ വച്ചു. പ്രണയത്തിൻ ധ്യാനത്തിൽ ഒരു ശലഭം അ

Read More
കവിത

കവിതമുല്ലകൾ

പടർന്നു പൂണുവാൻ മരമില്ലെന്നിദം വിലപിച്ചീടുന്നു കവിതമുല്ലകൾ... മരജന്മം വിട്ട കടലാസാണവ കിനാവിൽ കാണുന്ന കിശോരകാമുകൻ! ഉലകമെമ്പാടും തളിർത്തു പൂവിടാൻ കവിതാസ്വാദക- മനങ്ങൾ ജൃംഭിക്കേ..

Read More
കവിത

വൃദ്ധസദനം

ഇവിടെ നിർബന്ധമായും രണ്ടു തവണ പ്രാർത്ഥിേക്കണം. ചെറിയ വൃദ്ധസദനങ്ങളിൽ സ്വന്തമായ് ജോലി ചെയ്യേണ്ടി വരും. വലിയവയിൽ സഹായിക്കാൻ യൂണിഫോമിട്ട സ്റ്റാഫ് ഉണ്ടായിരിക്കും. പെരുന്നാൾ ആഘോഷിക്കാൻ എത്തുന്ന അതിഥികളിൽ ...

Read More
കവിത

ശൂന്യതയിലെ സംരക്ഷണ ഭിത്തി

ആകാശം കുടപിടിച്ചിരുന്നു വള്ളിപടർപ്പുകൾക്കും കൂറ്റൻ മരങ്ങൾക്കുമിടയിൽ പൊട്ടിവിരിഞ്ഞതിന്.... ആകാശം കുട പിടിച്ചിരുന്നു ഭയാനകരമായ ഇരുട്ടും കത്തിജ്വലിക്കുന്ന പ്രകാശവും ചേർത്തിളക്കി പാകമായതിന്.... ആകാശം കു...

Read More
കവിത

നീതിസാരം

ചെമ്പകച്ചോട്ടിൽ ചേതനയറ്റ് കിടക്കുന്ന പൂക്കളുടെ കൊലയാളിയാര്? ചില്ലകൾക്കിടയിലൂടെ പെയ്തിറങ്ങി ഒരു ചുംബനത്തിലൂടി- തളുകൾ ഒന്നാകെ തല്ലിക്കൊഴിച്ച മഴ? തൃസന്ധ്യയിൽ ഇലകളുടെ മറ പറ്റി ആവോളം ഭോഗിച്ച് ഇരുളിലേക്ക്...

Read More
കവിത

വെളിച്ചം പങ്കിട്ടെടുക്കുന്നവർ

സൗഹൃദങ്ങൾ പലപ്പോഴും നിഴലുകൾ പോലെയാണ്... ഏതു വെളിച്ചത്തിലും ഒപ്പം നടക്കും! നമ്മെ ചിരിപ്പിച്ച് ഇടയ്ക്ക് കണ്ണുപൊത്തിക്കളിച്ച് പുടവത്തുമ്പു പിടിച്ചു വലിച്ചു കുസൃതി കാട്ടി ചാഞ്ഞും ചരിഞ്ഞും ചേർന്നും വെളിച്ച...

Read More
കവിത

സാന്ധ്യസാഗരം

അന്ത്യരംഗം കഴിഞ്ഞൂ വിമൂകമാം അഭ്രപാളിയിൽ വീണു യവനിക എത്ര വേഗം കഴിഞ്ഞൂ പടം ചല- ച്ചിത്രശാലയിൽ നിന്നുമിറങ്ങി നാം ചക്രവാളവും ശൂന്യമായ് സാഗര തീരസന്ധ്യ വിളിച്ചുവോ നമ്മളെ പൂർണമാകുന്നിതന്ത്യ സമാഗമ- മെന്നു ച...

Read More
കവിത

ട്രാൻസ്‌ജെൻഡർ

നായുംകണകൾക്കിടയിൽ നിന്ന് അവൻ തൊട്ടപ്പോൾ ഞാൻ പെണ്ണായിപ്പോയി. ചൂണ്ടയിടാൻ പോയപ്പോളായിരുന്നു അത്. മേലാകെ തുടിപ്പുകൾ മുളച്ച് മിനുസമായി മുടിയിഴകൾ നീണ്ടു കറുത്തു. അവന്റെ വിരലുകൾ പുറം കടന്ന് മുന്നിലെത്തി. ...

Read More
കവിത

അതിർത്തികൾ

ഒരേ രാജ്യത്ത്, നാട്ടിൽ, പ്രാദേശിക ഭൂപടത്തിൽ ഒരേ സ്വാതന്ത്ര്യത്തിൽ നിയമത്തിൽ ഭരണകൂടത്തിനു കീഴിൽ മതിലുകൾ വെറുമൊരു മറ മാത്രമല്ല അസ്വസ്ഥജടിലമാം അതിർത്തികൾ. നിതാന്തജാഗ്രതയോടെ കാവലിന്റെ അദൃശ പട്ടാളക്രൂരത...

Read More
കവിത

സംഭാഷണകല

ഹിന്ദി മൂല കവിത: രാജീവ് കൃഷ്ണ സക്സേന സമൂഹത്തോട് എനിക്ക് ആകെയുള്ള ഒരു ബന്ധം എന്റെ ഭാര്യയിലൂടെമാത്രമാണ്. തനിച്ച് ആരോടും ഒന്നിനോടും ഒരു ബന്ധമുണ്ടാക്കാൻ ഇന്നുവരെ എനിക്കായിട്ടില്ല. പച്ചക്കറിക്കാരൻ പാൽക്...

Read More