കവിത

69

മോശം മോശം ആറും ഒമ്പതും എന്താണ് ചെയത്കാണിക്കുന്നത്? അക്കങ്ങൾക്കും വേണ്ടേ ഇത്തിരി സദാചാരം. വിശന്ന് വിശന്ന് പരസ്പരം തിന്ന് ജീവിക്കുന്ന രണ്ട് മനുഷ്യർ. തലയും തലയും തിരിച്ചുവെച്ച് ഒട്ടിച്ച രണ്ട് വീണകൾ. ത...

Read More
കവിത

കായലും തിരുനല്ലൂരും

കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകന്റെ ഓർമ ദിവസമാണ് ജൂലൈ 5. തിളങ്ങും നിലാവത്ത് പങ്കായമിട്ട് കൊച്ചുവള്ളത്തേലൊറ്റയ്ക്ക് വലയ്ക്കിറങ്ങുമ്പോ തിരുനല്ലൂരിന...

Read More
കവിത

അൾത്താര

ആളുകൾ ആരുമില്ലാതെ ദേവാലയം ഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾ ഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോ കുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാം അന്തരീക്ഷത്തിൽ സ്വരരാഗമേളനം നൊന്തുപാടുന്ന...

Read More
കവിത

മൃഗയ

പൂനെയിലെ ഒരു ചുവന്ന തെരുവിൽ അപരിചിതരായവർക്കിടയിലൂടെ ഇരുണ്ട നിമിഷങ്ങളെണ്ണി നടക്കുമ്പോൾ പിന്തുടരുന്ന കണ്ണുകളിൽ തിളയ്ക്കുന്ന അതിതീവ്രമായ ദു:ഖമറിയാതെ ഈ നഗരം ചിരിക്കുന്ന ഗാന്ധിയുടെ മടിയിൽ മയങ്ങിവീഴുന്നു. ...

Read More
കവിത

ട്രാൻസ്‌ജെൻഡർ

ആൺകുട്ടിയെപോലെ വേഷം ധരിച്ച് മറ്റുള്ള കുട്ടികളോട് കളിക്കുന്നതിൽ അമ്മ എന്നെ വിലക്കിയില്ല. പത്ത് വയസായപ്പോഴേക്കും എന്റെ തുടകൾ മറയ്‌ക്കേണ്ടി വന്നു ഞാൻ സ്കർട്ട് ധരിച്ചു തുടങ്ങി. സ്‌കൂളിൽ എന്നും എന്റെ ഇരി...

Read More
കവിത

മണങ്ങളുടെ വഴി

വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം. അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന പറമ്പിലെ പഴക്കുലകളുടെ മഞ്ഞമണം. അടുപ്പിൽ നിന്നെടു...

Read More
കവിത

വീടുമാറി വന്ന വെറ്റിലമണം

മരിച്ചിട്ടും മരിച്ചിട്ടും വല്യുപ്പാപ്പൻ ഇടക്കിടെ തറവാട്ടിലെ പടികയറി വന്നു. വല്യമ്മച്ചിയുടെതൊണ്ടയിൽ കരച്ചിൽ പെരുകുമ്പോഴൊക്കെ വെറ്റിലയടക്കാമണം ചാറി- ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ ചാരുകസേരയിൽചാരിക്കിടന്...

Read More
കവിത

മുക്കുവൻ

അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു ആഴക്കടലിൽ രാത്രി കണ്ടു ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു തിരമാലയിൽ പാട്...

Read More
കവിത

കള്ളരെന്നു കല്ലെറിയപ്പെടുന്നവർ

ചിലനേരത്തൊരു പ്രേമക്കാറ്റുവീശും. കടലുപ്പിന്റെ കനത്ത മണമുള്ള ദിവസങ്ങളിലേയ്ക്ക്, നമ്മളിഴഞ്ഞു പോകും. പ്രേമത്തോളം പോന്ന മൗനത്തെ വായിച്ചും, അകലത്തോളം അതിരുകെട്ടിയ വാക്കുകളെ വരച്ചിട്ടും, നിലാവു കണ്ടിരിക്കു...

Read More
കവിത

മണ്ണോർമകളിലെ വേരുകൾ

മരിച്ചു കഴിഞ്ഞ മരത്തിന്റെ നീലിച്ച വേരുകളെ താലോലിച്ചുകൊണ്ട് അനാഥമായി റോഡരികിലിരിക്കുന്നുണ്ട് ചില മണ്ണോർമകൾ, പുറന്തോടു പൊട്ടിച്ച് കാൽവിരലൂന്നി നെഞ്ചിലേക്കിറങ്ങിയത്, കുഞ്ഞിക്കൈകളായി ഇളം പച്ചകൾ ചുരുണ്ടു ...

Read More