‘മലയാളികൾ’ – വിശകലനാത്മക വിശദീകരണം

ഡോ: മിനി പ്രസാദ്‌

പുസ്തക പരിചയം എന്റെ മകൾ ഒളിച്ചോടും മുൻപ് (കഥകൾ) സുസ്‌മേഷ് ചന്ത്രോത്ത് മാതൃഭൂമി ബുക്‌സ് വില: 65 രൂപ സ്വഭാവത്തിൽ നിഗൂഢതകൾ പുലർത്തുന്നവരെ സൂചിപ്പിക്കാനായി സാധാരണ ഉപയോഗിക്കുന്ന ഒരു നാടൻ പ്രയോഗമാണ് വരാൽ പോലെ വഴുക്കുന്നു എന്നത്. അതേ സ്വഭാവം പുലർത്തുന്ന ഒരു സമൂഹമാണോ മലയാളികളായ നാമെല്ലാവരും. ഒന്നുകൂടി…

ഒരു സൗന്ദര്യയുദ്ധം

ബാലചന്ദ്രൻ വടക്കേടത്ത്

ജോസഫ് മുണ്ടശ്ശേരി സാഹിത്യത്തേയും കലയേയും നോക്കിക്കണ്ട രീതി പലർക്കും അത്ര ഹിതകരമായിത്തീർന്നില്ല. അതിന് അനവധി ഉദാഹരണങ്ങൾ മലയാള സാഹിത്യ ചരിത്രത്തിലുണ്ട്. കവിതാവിമർശനത്തിൽ മുണ്ടശ്ശേരി നടത്തിയ പരീക്ഷണങ്ങളും നിഗമനങ്ങളും അത്രത്തോളം വിവാദവിഷയങ്ങളായിരുന്നു. നാടകാന്തം കവിത്വം, സാഹിത്യം രൂപഭദ്രമായിരിക്കണം, കാളിദാസൻ കാലത്തിന്റെ ദാസനാണ് തുടങ്ങിയ സിദ്ധാന്തങ്ങൾ ആണ് ഓർമയിലെത്തുന്നത്. അതേസമയം സമകാലികരായിരുന്ന…

എം ആർ രേണുകുമാറിന്റെ കവിതകൾ വായിക്കുമ്പോൾ

കെ. രാജൻ

ദളിതരുടെ സ്വാതന്ത്ര്യ സമരങ്ങൾ പോസ്റ്റ്-അംബേദ്കറിസ്റ്റ് വ്യവഹാര മേഖലയിലേക്ക് ഗതിമാറുകയാണ്. ക്ഷേമരാഷ്ട്രത്തിലെ പൗരത്വവും, സംവരണവും പ്രതിനിധാനാവകാശവും വഴി ജാതീയ കീഴായ്മ പരിഹരിക്കാം എന്ന അംബേദ്കറിസ്റ്റ് നിലപാട് പ്രതിസന്ധിയെ നേരിടുകയാണ്. ജാതിവ്യവസ്ഥയിലെ അടിയായ്മയിൽ നിന്നും ഗ്രാമീണ കൈത്തൊഴിലുകളിൽനിന്നും പൗരത്വത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും സർക്കാർ ജോലികളിലേക്കും നഗരത്തിലെ ചേരികളിലേക്കും ക്രിമിനൽ/ അടിക്കാട്ടങ്ങളായുള്ള ജീവിതവൃത്തികളിലേക്കും ഉള്ള…

ആധുനികാനന്തര മലയാള കവിത – ചില വിചാരങ്ങൾ

ഷിറാസ് അലി

ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്ത് 'ആധുനിക' സാഹിത്യത്തിനേറ്റ കല്ലുകടിയുടെ ആയിരത്തിലൊരംശം പോലും മലയാളത്തിലെ പുതുകവിതയ്‌ക്കേറ്റിട്ടില്ല എന്നതാണ് സത്യം. അതി നൊരു പ്രധാന കാരണം കവിത എന്ന പേരിൽ ഇന്ന് മാധ്യമങ്ങ ളിൽ പ്രച്ഛന്നവേഷം കെട്ടിയാടുന്ന രചനകൾ ആരെയും തരിമ്പുപോലും പ്രകോപിപ്പിച്ചിട്ടില്ല എന്നതാണ്. പ്രകോപനം ഉളവാ ക്കാൻ പോന്ന ഒരു കോപ്പും…

ഗ്രാമത്തിന്റെ പുളിയും നഗരത്തിന്റെ ചവർപ്പും

ഡോ: മിനി പ്രസാദ്‌

കൗമാരകാലത്തോടെ ഓരോ പെൺകുട്ടിയും സ്വന്തവും സ്വതന്ത്രവുമായ ഒരു ലോകം നിർമിക്കുന്നു. അനേകം നിയന്ത്രണങ്ങ ളാലും ഉപദേശങ്ങളാലും തന്നെ സദാ ഉപദ്രവിക്കുന്ന ബാഹ്യസമൂഹത്തിൽനിന്നുള്ള ഒരു മോചനമാണ് ഈ സ്വകാര്യ ലോക നിർ മിതി. അവിടെ നിറയെ അതീവ സുന്ദരങ്ങളായ സ്വപ്നങ്ങളാൽ നിറച്ച് ചില കഥാപാത്രങ്ങളോടൊപ്പം അങ്ങനെ നിർഭയം അവൾ വാഴുന്നു.…

ചാവുതുള്ളൽ – പ്രാദേശിക ചരിത്രത്തിന്റെ ഉൽഖനനങ്ങൾ

ഡോ. മിനി ആലീസ്

പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതാഖ്യാനങ്ങൾ ചരിത്ര ത്തിന്റെ ഭിന്നപാഠങ്ങളായും മാനകീകരിക്കപ്പെട്ട സാമാന്യപാഠങ്ങ ളുടെ പൊളിച്ചെഴുത്തുകളായും പരിണമിക്കുന്നു. ''കീഴാളത്തത്തെ സംബന്ധിച്ച് ബൗദ്ധികമായൊരു ചരിത്രം ഉണ്ടായിട്ടില്ല. ഒരിക്കലും ഉണ്ടാവുകയുമില്ല. കാരണം അസദൃശ്യമായ വായനകളുടെ പ്രാദേശികമായ ഭൂമികയിലാണത് ജീവിക്കുന്നത് (ഡേവിഡ് ലൂഡൻ, 2007: 27). പ്രാദേശികമായ ഭൂമികയിൽ രൂപം കൊള്ളുന്ന പാഠഭേദ ങ്ങൾ പുലർത്തുന്ന ബഹുസ്വരതയുടെ…

തൂക്കിലേറ്റിയ (തൂക്കിലേറ്റേണ്ട) മാധ്യമങ്ങൾ

ഡോ. മിനി പ്രസാദ്

(കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ കെ.ആർ. മീര എഴുതിയ 'ആരാച്ചാർ' എന്ന നോവൽ. അഞ്ച് വ്യത്യസ്ത പുറംചട്ടകളോടെ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്). ബംഗാളിലെ നീം തല ഘാട്ട് എന്ന ശ്മശാനത്തിലേക്കുള്ള വഴി യിൽ നെല്ലിലും സൂര്യകാന്തി എണ്ണയിലും മൊരിയുന്ന മധുരപലഹാരങ്ങളുടെയും വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടെയും ഗന്ധം തങ്ങിനിൽക്കുന്ന ഒരു ഇടുങ്ങിയ വീടുണ്ട്.…

പി.പി. രാമചന്ദ്രനൊപ്പം

ശ്രീജിത്ത് എൻ

പി.പി. രാമചന്ദ്രൻ ഈയിടെ മുംബയ് നഗരത്തിലെത്തുകയു ണ്ടായി. നഗരത്തിലെ ചിത്രപ്രദർശനങ്ങൾ ഭക്ഷിച്ച് വൈകുന്നേരം ഫൗണ്ടിനിലെ ഹോർണിമൻ സർക്കിൾ ഗാർഡനിൽ വച്ച് ലോക ത്തിലെ സമസ്ത കാര്യങ്ങളെപ്പറ്റിയും ചർച്ച നടത്തുകയുണ്ടായി. നിയതമായ രീതികൾ ഒന്നും അവലംബിക്കാതെ നടത്തിയ ചർ ച്ചയിൽ കവി പി.ബി. ഹൃഷികേശൻ, കവിയും ചിത്രകാരനുമായ ടി.കെ. മുരളീധരൻ,…