കഥ

ക്രൈം 2017

കഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എ...

Read More
കഥ

പിന്തിരിഞ്ഞോടുന്ന സാമണുകൾ

ബീച്ചുമരത്തിന്റെ ഇല തവിട്ടും മഞ്ഞ യുമായി കെട്ടിമറിയുന്ന പുല്ലിനു നീളം കൂടിയിട്ടുണ്ട്. വെള്ളിയാഴ്ചജോലി കഴിഞ്ഞു വരുംവഴി സെബിൻ പുല്ലുവെ ട്ടാനല്ല, അമ്മച്ചോറുണ്ണാനാണ് കൃത്യ മായി വീട്ടിൽ പോകുന്നതെന്ന് ഞങ്ങൾ...

Read More
കഥ

മാവോവാദിയുടെ മകൾ

മിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി ക്കുന്ന ആഘോഷത്തിമർപ്പുകൾ, കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര ലോകക്രമം പോലെ സർവതന്ത്ര സ്വതന്ത്രവും ചങ്ങലകൾ പൊട്ടി ച്ചതുമായിരുന്നു. ലോകോത്തര സുന്ദരികളായ കൊളംബിയ...

Read More
കഥ

കാസാബ്ലാങ്കയിൽ ഒരു രാത്രി

മൊറോക്കൻ കഥ രാത്രിയുടെ അന്ധകാരത്തിനു കീഴേയും കനത്ത മഴയിലും നിങ്ങൾക്ക് കടൽ കാണാൻ ഏറെ പ്രയാസമായിരിക്കും. ഡ്രൈവർമാർ മൂക്കറ്റം കുടിച്ചതു കാരണം കാറുകൾ നിയന്ത്രണം വിട്ട് റോഡി നു ചുറ്റും മറിഞ്ഞുകിടപ്പുണ്ടാ

Read More
കഥ

തിരുവണ്ണാമലൈ

പിഴച്ചു നിൽക്കുന്ന സൂര്യന്റെ ദശാകാലമാണ്. സാക്ഷാൽ ശിവനെ പിടി ച്ചാലേ രക്ഷ കിട്ടൂ എന്ന് ജ്യോത്സ്യൻ പറഞ്ഞു. സാധിക്കുമെങ്കിൽ തിരുവണ്ണാമലയിൽ പോയി ഗിരിപ്രദക്ഷിണം ചെ യ്യുക. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അവതാരമാണ് ...

Read More
കഥ

റുസ്തം മസ്താൻ

ബംഗാളി കഥ: നാലു കൊല്ലം മുമ്പു വരെ ഗ്രാമ ത്തിന്റെ കിഴക്കുവശത്തുള്ള ഒരു പലവ്യ ഞ്ജനക്കട യുടെ മുറ്റത്ത് ആളുകൾ വരാൻ തുടങ്ങിയാൽ അവൻ ആദ്യം ഒന്നു മുരളും. പിന്നെ വാല് ആട്ടും. ബിസ്‌കറ്റ് കിട്ടിയാൽ മുന്നിലെ രണ

Read More
കഥ

മറുപടിയില്ലാതെ

''ഇവിടെയടുത്ത് എവിടാ പോസ്റ്റോഫീ സ് എന്നറിയുവോ?'' എന്ന ചോദ്യം കേട്ട് ഭാര്യ എന്നെ തുറിച്ചുനോക്കി. ഇന്നൊരു കുഞ്ഞത്ഭുതം നടന്നു. എനിക്കൊരു കത്തുണ്ടായിരുന്നു. ഓഫീ സിൽ നിന്ന് വരുംവഴി പോസ്റ്റുമാൻ തന്ന താണ്. ...

Read More
കഥ

അവസാനത്തെ അത്താഴം

''വനജേ...'' ''ദാ, വര്ണൂ..'' ''എന്തൊരുക്കാത്!'' വനജ കണ്ണാടിയിലെ തന്റെ പ്രതി ഛായയിലേക്ക്, കാരുണ്യവും സഹതാപവും നിറഞ്ഞ ഭാവത്തോടെയാണ് നോക്കിനിൽക്കുന്നത്. പുവർ ഗൈ! അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ഈയിടെയായി നിഷയ...

Read More
കഥ

ശതൃസംഹാര പൂജ

ക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ ശാന്തിക്കാരനോടു പറഞ്ഞു: '' ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു ക്കാൻ വന്നതാണ്''. പരിചിതമല്ലാത്ത സംസാരം കേട്ട പ്പോൾ ശാന്തിക്കാരന്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു: ''നിങ്ങൾ പറയുന്ന...

Read More
കഥ

മാധവന്റെ മോതിരം

അൻപത്തിയൊന്നു വയ സ്സിലാണത്രെ എന്റെ മരണം. അപകടമോ അസുഖമോ അപായപ്പെടുത്തലോ ഒന്നുമല്ല. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ കാലത്ത് കട്ടിലിന് താഴെ കമിഴ്ന്നു കിട ക്കുമത്രെ. ഇടയ്ക്ക് ഇങ്ങനെ ഇറങ്ങിക്കിട ക്കാറ് പതിവുണ്ട...

Read More