മലമുകളിലെ കാട്ടില്‍
ഒരു വീട് തനിച്ചു നിൽപ്പുണ്ട്
അതിനു വഴിതെറ്റിയെന്ന് തോന്നുന്നു
അത് വെളുത്ത പുകയുടെ
തൂവാല വീശുന്നുണ്ട്.
കാട്ടിലുണ്ട് പലവഴികള്‍
ഏതിലൂടെ വന്നാല്‍
അതിനു നാട്ടിലെത്താം?
റോഡരികിലോ പട്ടണത...
ആളുകൾ ആരുമില്ലാതെ ദേവാലയം
ഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ
അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾ
ഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോ
കുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാം
അന്തരീക്ഷത്തിൽ സ്വരരാഗമേളനം
നൊന്തുപാടുന്ന...
ഇരുപത്തെട്ടു പേർ മുഖം നോക്കിയ
ഒരു കണ്ണാടിക്കു മുമ്പിൽ
ഞാൻ മുഖം നോക്കാനെത്തുന്നു.
എനിക്ക് എന്റെ മുഖം
ഓർമയുണ്ട്
കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം
ഓർമ കാണും
ഇത്രവേഗം അതെങ്ങനെയാണ്
ഓരോ മുഖത്തെയും ഓർത്ത്
മറ...